എ തങ്കം
A Thankam
‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘വന്നാലും മോഹനനേ..’ എന്ന ഗാനമാണ് തങ്കത്തിനെ പ്രശസ്തയാക്കിയത്. അതിനു മുൻപ്, 1952 ഇൽ ‘സുഹൃത്ത്’ എന്ന ചിത്രത്തിൽ ഇവർ പാടിയിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| യാചകൻ | മീനു | ആർ വേലപ്പൻ നായർ | 1951 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| വന്നാലും മോഹനനേ | മിന്നുന്നതെല്ലാം പൊന്നല്ല | പി എൻ ദേവ് | എസ് എൻ ചാമി | 1957 |
Submitted 15 years 8 months ago by Sandhya Rani.