താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

James K
കടുത്തുരുത്തി ജെയിംസ്

മലയാളം ചലച്ചിത്ര നടൻ. 1955-ൽ തിരുവനന്തപുരത്ത് ജനിച്ചു. അദ്ദേഹം സിനിമയിലെ തുടക്കകാലത്ത് നെടുമുടിവേണുവിന്റെ മാനേജരായി വർക്ക് ചെയ്തിരുന്നു. മൂന്നു പതിറ്റാണ്ടോളം സിനിമയിൽ അഭിനയിച്ച ജെയിംസ് 150-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജെയിംസിന്റെ എറ്റവും ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങളാണ് ന്യൂഡൽഹി,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മീശമാധവൻ,പത്രം,ഒരു മറവത്തൂർ കനവ്, എന്നീ സിനിമകളിലേത്.

ഭാര്യ ജിജി ജെയിംസ്. മക്കൾ- ജിക്കു ജെയിംസ്,ജിലു ജെയിംസ്.

2007 ജൂൺ 14ന് ഹൃദയസ്തംഭനത്തെത്തുടർന്ന് അദ്ദേഹം നിര്യാതനായി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അനുഗ്രഹം മേലാറ്റൂർ രവി വർമ്മ 1977
സ്ത്രീ ഒരു ദുഃഖം എ ജി ബേബി 1978
സ്വർഗ്ഗദേവത ചാൾസ് അയ്യമ്പിള്ളി 1980
രക്തം കോൺസ്റ്റബിൾ ജോഷി 1981
ധീര വിമലാ മേനോന്റെ വീട്ടുജോലിക്കാരൻ ജോഷി 1982
ആട്ടക്കലാശം അനിൽ ജെ ശശികുമാർ 1983
ചങ്ങാത്തം കോൺസ്റ്റബിൾ കുഞ്ഞുണ്ണി ഭദ്രൻ 1983
എന്റെ ഉപാസന ഓഫീസ് ജീവനക്കാരൻ ഭരതൻ 1984
ചക്കരയുമ്മ ബാബുവിൻ്റെ സൽക്കാരത്തിൽ പങ്കെടുക്കുന്നയാൾ സാജൻ 1984
മനസ്സറിയാതെ കടയുടമ സോമൻ അമ്പാട്ട് 1984
പാവം പൂർണ്ണിമ വർമ്മ ബാലു കിരിയത്ത് 1984
കാണാതായ പെൺകുട്ടി രാജഗോപാൽ കെ എൻ ശശിധരൻ 1985
ദൈവത്തെയോർത്ത് തങ്കച്ചൻ ആർ ഗോപിനാഥ് 1985
മുത്താരംകുന്ന് പി.ഒ അയ്യപ്പൻ സിബി മലയിൽ 1985
പറയാനും വയ്യ പറയാതിരിക്കാനും വയ്യ പ്രിയദർശൻ 1985
ഈ ലോകം ഇവിടെ കുറെ മനുഷ്യർ പി ജി വിശ്വംഭരൻ 1985
മുഖ്യമന്ത്രി ആലപ്പി അഷ്‌റഫ്‌ 1985
ഒന്നിങ്ങ് വന്നെങ്കിൽ ഡ്രൈവർ ഗോപാലൻ ജോഷി 1985
ഒരു കുടക്കീഴിൽ ജോഷി 1985
ഇനിയും കഥ തുടരും ജോഷി 1985

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
സത്യമേവ ജയതേ വിജി തമ്പി 2000
എഫ്. ഐ. ആർ. ഷാജി കൈലാസ് 1999
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.