താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

KandamBecha Kottu
കഥാസന്ദർഭം:

മമ്മത്ക്കായുടെ കോട്ട് ‘കണ്ടം ബെച്ച"താണ് - പല തുണിക്കഷണങ്ങൾ തുന്നിപ്പിടിപ്പിച്ചതാണ്. പണ്ടേ കിട്ടിയ കോട്ടാണ് ഇതു നാട്ടിലു മുഴുവൻ പാട്ടാണ്. ധനാഢ്യനായ ഹാജിയാരുടെ മകനും പാവപ്പെട്ടവളായ കുഞ്ഞീബിയുമായുള്ള വിവാഹം പല കടമ്പകൾ കടന്ന് ശുഭാന്ത്യത്തിലെത്താറായെങ്കിലും ഉചിതമായ സ്ത്രീധനം എന്ന കടമ്പയിൽ തട്ടി തടഞ്ഞു വീഴുന്നു. മമ്മത്ക്കാ തന്റെ കോട്ടിലെ ‘കണ്ടങ്ങൾ’ അഴിച്ചെടുക്കുന്നു. ഹജ്ജിനു പോകാൻ മാത്രം ജീവിതകാലം മുഴുവൻ പലപ്പോഴായി മിച്ചം പിടിച്ച നോട്ടുകളാണ് അവയിൽ. വിശാലമനസ്കനായ മമ്മത്‌ക്കാ ഈ പണം കുഞ്ഞീബിയുടെ സ്ത്രീധനമായി നൽകാൻ തയാറാവുന്നു. മമ്മത്ക്കായുടെ ഈ സന്മനസ്സ് കണ്ടറിഞ്ഞ നാട്ടുകാർ പണം പിരിച്ച് അദ്ദേഹത്തെ ഹജ്ജിനയയ്ക്കുന്നു.

സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 24 February, 1961

Actors & Characters

Cast:
ActorsCharacter
മമ്മത്ക്കാ
ഹാജിയാർ
കുഞ്ഞീബി
അവറാൻ
ഉമ്മർകോയ
കദീസ
ആമിന
ഹസ്സൻ
മിന്നൽ മൊയ്തീൻ
കാദർ
ബിത്താത്ത
ലൈല

Main Crew

അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
കതിരവന്റെ സിനിക്ക് പറഞ്ഞത് എന്ന സീരീസ് http://www.m3db.com/node/19812

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
ടി ആർ സുന്ദരം
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 961

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • മലയാളത്തിലെ ആദ്യത്തെ വർണ്ണചിത്രമാണ് ‘കണ്ടം ബെച്ച കോട്ട്’
  • ഇതേ പേരിലുള്ള പ്രസിദ്ധ നാടകത്തിന്റെ അഭ്രാവിഷ്കാരം.
  • പ്രായമായ ഒരാളെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ച പുതുമയുണ്ട്.
  • മുത്തയ്യ ഈ റോളിൽ തിളങ്ങി.
  • നെല്ലിക്കോട് ഭാസ്കരന്റെ സിനിമാ പ്രവേശം ഈ ചിത്രത്തിൽക്കൂടി ആയിരുന്നു.
  • പ്രാദേശിക ഭാഷ അതിന്‍റെ തനിമയോടെ ഉപയോഗിച്ച ആദ്യ ചിത്രം.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
അസിസ്റ്റന്റ് ക്യാമറ:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ആനന്ദ സാമ്രാജ്യത്തിലു ഞാനല്ലോ

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല
2

കണ്ടംബെച്ചൊരു കോട്ടാണ്

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്, എം എസ് ബാബുരാജ്
3

ആട്ടേ പോട്ടെയിരിക്കട്ടെ ലൈലേ

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല, എം എസ് ബാബുരാജ്
4

എന്നിട്ടും വന്നില്ലല്ലോ

ദർബാരികാനഡ
പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല
5

സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ്

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്
6

പുത്തൻ മണവാട്ടി

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല, കോറസ്
7

പുതുമാപ്പിള പുതുമാപ്പിള

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കമുകറ പുരുഷോത്തമൻ, പി ലീല
8

അള്ളാവിന്‍ തിരുവുള്ളമിതേ

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ബി ശ്രീനിവാസ്
9

തെക്കുന്നുവന്ന കാറ്റേ

പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.