താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

kunchan
Date of Birth:
Friday, 14 November, 1952

കൃഷ്ണൻ ഊലമ്മ ദമ്പതികളുടെ മകൻ. യഥാർത്ഥ പേരു മോഹൻദാസ്. തിക്കുറുശ്ശി സുകുമാരൻ നായരാണു "കുഞ്ചൻ" എന്ന പേരിട്ടത്. ആദ്യ ചിത്രം നാഗേഷിനൊപ്പം തമിഴിൽ. മലയാളത്തിൽ ആദ്യം ചെയ്തത് ശശികുമാറിന്റെ റെസ്റ്റ് ഹൌസ് എന്ന സിനിമ. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിൽ തുടങ്ങി ഇന്നുവരെ ചെറുതും വലുതുമായി 650ൽ പരം സിനിമകൾ. 1985 ഏപ്രിൽ 28 നു ശോഭ ജീവിത സഖിയായി. ഇന്ന് ശോഭ കൊച്ചിയിൽ പനമ്പള്ളി നഗറിൽ തിരക്കുള്ള ബ്യൂട്ടീപാർലർ നടത്തുന്നു.

2010 ൽ ഇറങ്ങിയ കമൽഹാസന്റെ മൻമദൻ അൻപ് എന്ന തമിഴ് ചിത്രത്തിൽ വളരെ ശ്രദ്ധേയമായ വേഷം കുഞ്ചൻ കൈകാര്യം ചെയ്തിരുന്നു. ഇന്നും വളരെ സജീവമായി മലയാള സിനിമയിൽ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നു ഈ നടൻ.

മക്കൾ : സ്വേത, സ്വാതി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
റസ്റ്റ്‌ഹൗസ് ജെ ശശികുമാർ 1969
ലങ്കാദഹനം മോഹൻ ജെ ശശികുമാർ 1971
രാത്രിവണ്ടി പി വിജയന്‍ 1971
ടാക്സി കാർ പി വേണു 1972
സംഭവാമി യുഗേ യുഗേ എ ബി രാജ് 1972
മാസപ്പടി മാതുപിള്ള എ എൻ തമ്പി 1973
പഞ്ചവടി ജെ ശശികുമാർ 1973
സ്വപ്നം ഓഫീസിലെ പ്യൂൺ ബാബു നന്തൻ‌കോട് 1973
തെക്കൻ കാറ്റ് ജെ ശശികുമാർ 1973
അജ്ഞാതവാസം പയ്യൻ എ ബി രാജ് 1973
പഞ്ചതന്ത്രം ജെ ശശികുമാർ 1974
രഹസ്യരാത്രി എ ബി രാജ് 1974
സപ്തസ്വരങ്ങൾ ബേബി 1974
തച്ചോളി മരുമകൻ ചന്തു പി ഭാസ്ക്കരൻ 1974
അരക്കള്ളൻ മുക്കാൽ കള്ളൻ പമ്മൻ പി ഭാസ്ക്കരൻ 1974
ഭൂഗോളം തിരിയുന്നു പണിക്കർ ശ്രീകുമാരൻ തമ്പി 1974
ഭാര്യ ഇല്ലാത്ത രാത്രി ബാബു നന്തൻ‌കോട് 1975
കല്യാണപ്പന്തൽ ഡോ ബാലകൃഷ്ണൻ 1975
ചീനവല മധു എം കുഞ്ചാക്കോ 1975
ചട്ടമ്പിക്കല്ല്യാണി ഛോട്ടാ സുൽത്താൻ ജെ ശശികുമാർ 1975
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.