താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ജീവിതം... ഈവിധമേ
ജനിയും മൃതിയും പാരിന്‍ നിയമം
ജീവിതമീ വിധമേ
ജനിയും മൃതിയും പാരിന്‍ നിയമം
ജീവിതമീവിധമേ

മറന്നു തനയന്‍ മാനവധര്‍മ്മം
പിടഞ്ഞു നീറി പിതാവിന്‍ ജന്മം
ജീവനു ദാഹം തീര്‍ക്കാത്തവനേ (2)
തൂകരുതിനി നീ ചിതയില്‍ കണ്ണീര്‍
ഫലമെന്തിനി നാളേ

ജനനത്താലെ ആശകളിവിടെ
മരണത്താലേ നിരാശയവിടേ
ജനനത്താലേ. . .
നാശം തേടും മൂഢനു പാരില്‍ (2)
വേശ്യാവലയം ആശാനിലയം
ജീവിതമീവിധമോ. . . .

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Jeevitham ee vidhame

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഗ്രാമത്തിൻ ഹൃദയം ജിക്കി
ശരണം മയിൽ വാഹനാ എം എൽ വസന്തകുമാരി
പന്തലിട്ടു മേലേ എ എം രാജ, പി ലീല
കർമ്മഫലമേ ഘണ്ടശാല വെങ്കടേശ്വര റാവു
പൂ വേണോ പുതുപൂക്കൾ വേണോ പി ലീല
കണ്മണി വാവാവോ പി ലീല
മാരിവില്ലൊളി വീശി ജിക്കി
ജനനീ ജയിക്ക നീണാള്‍ പി ലീല, എം എൽ വസന്തകുമാരി
വീശി പൊൻവല പൊൻവല
പ്രേമമെന്നാൽ പുലിവാല്
Submitted 16 years 5 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.