താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ശരണം മയില്‍ വാഹനാ നീയെ
വള്ളീരമണാ ജഗന്മോഹനാ നീയേ

ശ്രിതജന രക്ഷകനേ കരുണാനിധേ
ശ്രീമായാരൂപനേ തുണ നീയെ

വേലാ സുഖവരമരുളുക ശിവബാലാ
കൃപചൊരിയുക ശുഭഗുണശീലാ

ദിനവും ചരണം ഇവള്‍തന്‍
സ്മരണയില്‍ തെളിയുവാന്‍ ബലമരുളുക

ശ്രാവണസംഭവനേ പാദാംബുജം
ആശ്രയമെന്നുമേ ജഗന്നാഥാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Saranam mayilvaahana

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 16 years 5 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.