താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Pattanakkad Purushothaman
Date of Birth:
തിങ്കൾ, 21 February, 1949
ആലപിച്ച ഗാനങ്ങൾ: 10

ഉദയയുടെ മാനിഷാദ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പുരുഷോത്തമൻ മുപ്പതോളം ചലച്ചിത്രഗാനങ്ങൾ പാടിയിട്ടുണ്ട്. 1975-ൽ സിനിമാരംഗത്തെത്തിയെങ്കിലും 3000-ത്തോളം നാടക-ലളിത ഗാനങ്ങളാണ് പുരുഷോത്തമനെ ശ്രദ്ധേയനാക്കിയത്. ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചായം എന്ന സിനിമയിലെ 'ബ്രഹ്മാണ്ഡമുകുളം' ആണ് അവസാനമായി അദ്ദേഹം ശബ്ദം പകർന്ന ഗാനം.

സിനിമാഗാനങ്ങളേക്കാൾ ഗാനശാഖയെ സ്നേഹിച്ച ഇദ്ദേഹം ഹൃദ്രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചു.



അവലംബം : എതിരൻ കതിരവന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന ലളിതഗാനങ്ങൾ കളർകോട് ചന്ദ്രൻ എം ജി രാധാകൃഷ്ണൻ രീതിഗൗള
ഹേമന്തരാവിന്റെ ചില്ലയിൽ പൂവിട്ടൊരിന്ദുകലാദളം പോലെ ലളിതഗാനങ്ങൾ കെ ജയകുമാർ കെ പി ഉദയഭാനു
രവിവർമ്മച്ചിത്രത്തിൻ രതിഭാവമോ ലളിതഗാനങ്ങൾ
രവിവർമ്മ ചിത്രത്തിൻ ആകാശവാണി ഗാനങ്ങൾ മുട്ടാർ ശശികുമാർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
മാഹിക്കാരൻ മായൻകുട്ടി സൂര്യപുത്രി (നാടകം) ശ്രീമൂലനഗരം വിജയൻ കുമരകം രാജപ്പൻ
കൂട വേണോ കൂട ധർമ്മക്ഷേത്രേ കുരുക്ഷേത്രേ വയലാർ രാമവർമ്മ കുമരകം രാജപ്പൻ 1975
താമരപ്പൂങ്കാവിൽ തനിച്ചിരിക്കും മാ നിഷാദ വയലാർ രാമവർമ്മ ജി ദേവരാജൻ 1975
പഞ്ചമി ചന്ദ്രിക വന്നു ചെന്നായ വളർത്തിയ കുട്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം കെ അർജ്ജുനൻ 1976
കുളിര്‌ കുളിര്‌ മല്ലനും മാതേവനും പി ഭാസ്ക്കരൻ കെ രാഘവൻ 1976
അനുരാഗപ്പുഴവക്കിൽ ഇംഗ്ലീഷ് മീഡിയം ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ ആരഭി 1999

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
അശോകന്റെ അശ്വതിക്കുട്ടിക്ക് വിജയൻ കാരോട്ട് 1989
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.