താമരപ്പൂങ്കാവിൽ തനിച്ചിരിക്കും

താമരപ്പൂങ്കാവിൽ തനിച്ചിരിക്കും കന്നിതേവി
ചമയങ്ങൾ ചമഞ്ഞെന്റെ അരികിൽ വാ നീ
മുത്തിമണത്താൽ അത്തറു പൂശി
മുത്തുകഴുത്തിൽ പൊൻകാറ അണിഞ്ഞ്
തത്തമ്മച്ചുണ്ടിൽ പുഞ്ചിരിയോടെ
സ്വർണ്ണത്തിൻ മണിത്തേരിൽ പറന്നുവാ നീ

ഒത്തിരി കാര്യങ്ങൾ കണ്ടു ഞാൻ പൂമുത്തെ
ഒന്നല്ലൊരായിരം പൂങ്കിനാവിൽ
എൻ കരൾ കൂട്ടിലെ കുഞ്ഞോലപ്പൈങ്കിളീ
എന്നു നീ എന്നാശ പൂവിളിക്കും
താമരപ്പൂങ്കാവിൽ തനിച്ചിരിക്കും കന്നിതേവി
ചമയങ്ങൾ ചമഞ്ഞെന്റെ അരികിൽ വാ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Thamarappoonkavil thanichirikkum

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മാ നിഷാദ മാ നിഷാദ കെ ജെ യേശുദാസ്
വില്വമംഗലത്തിനു ദര്‍ശനം കെ ജെ യേശുദാസ്
മണിപ്രവാള തളകളുണർന്നൂ കെ ജെ യേശുദാസ്
രാത്രിയിലെ നർത്തകികൾ കെ ജെ യേശുദാസ്, പി മാധുരി
കാലടിപ്പുഴയുടെ തീരത്തുനിന്നും പി മാധുരി
കണ്ടം ബെച്ചൊരു കോട്ടിട്ട പി ജയചന്ദ്രൻ, ബി വസന്ത, ലത രാജു
കന്യാകുമാരിയും കാശ്മീരും പി മാധുരി, വാണി ജയറാം, ബി വസന്ത
മണിപ്രവാള തളകളുയർന്നൂ കെ ജെ യേശുദാസ്
കല്ല്യാണമാലയിട്ട തമിഴമ്മാ വാണി ജയറാം
പങ്കജാക്ഷൻ കടൽ വർണ്ണൻ ഗിരിജ
കണ്ടേൻ നികടെ നിന്നെ ഗിരിജ
ചീർപ്പുകൾ പതിറോമനാട്ടിന് ഗിരിജ
ആന്ധ്രാമാതാ നീകു വന്ദനമുലമ്മാ പി സുശീല
Submitted 8 years 6 months ago by shyamapradeep.