ബേബി ഇന്ദിര

Baby Indira

പ്രൊഫൈൽ ചിത്രം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

1971-ൽ "അച്ഛന്റെ ഭാര്യ" എന്ന ചിത്രത്തിലൂടെ അഭിനയത്തിന് തുടക്കം കുറിച്ചു

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സുമംഗലി എം കെ രാമു 1971
വിത്തുകൾ രാജി പി ഭാസ്ക്കരൻ 1971
അച്ഛന്റെ ഭാര്യ തിക്കുറിശ്ശി സുകുമാരൻ നായർ 1971
ഗന്ധർവ്വക്ഷേത്രം വിശ്വം എ വിൻസന്റ് 1972
അന്വേഷണം ബൈജു ജെ ശശികുമാർ 1972
അക്കരപ്പച്ച ആനന്ദവല്ലി എം എം നേശൻ 1972
പോസ്റ്റ്മാനെ കാണ്മാനില്ല എം കുഞ്ചാക്കോ 1972
ബാല്യപ്രതിജ്ഞ ബാല കുസുമം എ എസ് നാഗരാജൻ 1972
മറവിൽ തിരിവ് സൂക്ഷിക്കുക ബൈജുമോൻ ജെ ശശികുമാർ 1972
പഞ്ചവടി ജെയിൻ ജെ ശശികുമാർ 1973
പാവങ്ങൾ പെണ്ണുങ്ങൾ എം കുഞ്ചാക്കോ 1973
തേനരുവി എം കുഞ്ചാക്കോ 1973
സുപ്രഭാതം മിനി എം കൃഷ്ണൻ നായർ 1974
ചക്രവാകം പൊന്നി തോപ്പിൽ ഭാസി 1974
മിസ്റ്റർ സുന്ദരി ഡോക്ടർ വാസൻ 1974
ചന്ദനച്ചോല ജേസി 1975
കൊട്ടാരം വില്ക്കാനുണ്ട് കെ സുകുമാരൻ 1975
സത്യത്തിന്റെ നിഴലിൽ ബാബു നന്തൻ‌കോട് 1975
വഴിവിളക്ക് പി ഭാസ്ക്കരൻ 1976
സമുദ്രം കെ സുകുമാരൻ 1977
Submitted 11 years 12 months ago by Achinthya.
Contributors:
Contribution
https://www.facebook.com/groups/m3dbteam/permalink/1374073749317872/