അൽഫോൻസ

Alphonsa

സിനിമയിൽ നർത്തകരായ ആന്റണി - ഭാവന ദമ്പതികളുടെ മകൾ.
അൽഫോൻസയുടെ ചലച്ചിത്ര പ്രവേശം നായികയായിട്ടായിരുന്നു, അതും മലയാളത്തിൽ.
അലി അക്ബർ സംവിധാനം ചെയ്‌ത പൈ ബ്രദേഴ്സ് ആയിരുന്നു അൽഫോൻസയുടെ ആദ്യ ചലച്ചിത്രം, പൈ ബ്രദേഴ്സിൽ അഭിനയിക്കുമ്പോൾ നീലിമ എന്നായിരുന്നു അൽഫോൻസ സ്വീകരിച്ച പേര് .

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പൈ ബ്രദേഴ്‌സ് അലി അക്ബർ 1995
ഗംഗോത്രി ബാർ ഡാൻസർ എസ് അനിൽ 1997
തച്ചിലേടത്ത് ചുണ്ടൻ നർത്തകി ഷാജൂൺ കാര്യാൽ 1999
ഉസ്താദ് നർത്തകി സിബി മലയിൽ 1999
നരസിംഹം നർത്തകി ഷാജി കൈലാസ് 2000
ദി വാറണ്ട് പപ്പൻ പയറ്റുവിള 2000
ദി ഗാങ് ജെ വില്യംസ് 2000
ദൈവത്തിന്റെ മകൻ നർത്തകി വിനയൻ 2000
എണ്ണത്തോണി റീത്ത അനന്തപുരി 2001
ദോസ്ത് തുളസീദാസ് 2001
ദി ഫയർ ശങ്കർ കൃഷ്ണൻ 2003
Submitted 12 years 8 months ago by Achinthya.