ബി അജിത് കുമാർ

Ajith Kumar B

കോതമംഗലം പിടവൂർ ശാന്തിഭവനിൽ എം.എൻ, ബാലഗോപാലൻ - സുമതിയമ്മ ദമ്പതികളുടെ മകനാണ് അജിത് കുമാർ.
കോതമംഗലം എംഎ കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ അജിത് കുമാർ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എഡിറ്റിംഗ് പഠിച്ച ശേഷം സിനിമാരംഗത്ത് സജീവമാകുകയായിരുന്നു.

നിരവധി സിനിമകൾക്കും ഡോക്യൂമെന്റയറികൾക്കും എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുള്ള അജിത്കുമാർ 'ഈട' എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേയ്ക്ക് കടന്നു വന്നത്.

നാലു പെണ്ണുങ്ങൾ എന്ന അടൂർ ചിത്രത്തിലെ എഡിറ്റിംഗിന് 2007-ൽ മികച്ച എഡിറ്റർക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. നിഴൽക്കൂത്ത്, ഭാവം എന്നീ ചിത്രങ്ങളിലൂടെ 2002 ലും അന്നയും റസൂലും എന്ന ചിത്രത്തിലൂടെ 2013-ലും കമ്മട്ടിപാടത്തിലൂടെ 2017-ലും മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഈട ബി അജിത് കുമാർ 2018

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഈട ബി അജിത് കുമാർ 2018

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഈട ബി അജിത് കുമാർ 2018

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
ഗ്രാമവൃക്ഷത്തിലെ കുയിൽ കെ പി കുമാരൻ 2024
ബാറോസ്- നിധി കാക്കും ഭൂതം മോഹൻലാൽ 2024
തുറമുഖം രാജീവ് രവി 2023
കുറ്റവും ശിക്ഷയും രാജീവ് രവി 2022
മൂത്തോൻ ഗീതു മോഹൻദാസ് 2019
റൺ കല്യാണി ഗീത ജെ 2019
ഇവിടെ ഈ നഗരത്തിൽ പത്മേന്ദ്ര പ്രസാദ് 2019
പത്മിനി സുസ്മേഷ് ചന്ദ്രോത്ത് 2019
ഈട ബി അജിത് കുമാർ 2018
സമർപ്പണം കെ ഗോപിനാഥൻ 2017
പാതി ചന്ദ്രൻ നരിക്കോട് 2017
അയാൾ ജീവിച്ചിരിപ്പുണ്ട് വ്യാസൻ എടവനക്കാട് 2017
കമ്മട്ടിപ്പാടം രാജീവ് രവി 2016
പിന്നെയും അടൂർ ഗോപാലകൃഷ്ണൻ 2016
കിസ്മത്ത് ഷാനവാസ് കെ ബാവക്കുട്ടി 2016
വെളുത്ത രാത്രികൾ റാസി മുഹമ്മദ്‌ 2016
അലിഫ് എൻ കെ മുഹമ്മദ്‌ കോയ 2015
ഒറ്റാൽ ജയരാജ് 2015
വസന്തത്തിന്റെ കനൽവഴികളിൽ അനിൽ വി നാഗേന്ദ്രൻ 2014
ഞാൻ സ്റ്റീവ് ലോപ്പസ് രാജീവ് രവി 2014

Creative contribution

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരാൾപ്പൊക്കം സനൽ കുമാർ ശശിധരൻ 2015

അസോസിയേറ്റ് റൈറ്റർ

Film സംവിധാനം വര്‍ഷം
കമ്മട്ടിപ്പാടം രാജീവ് രവി 2016