വിജയൻ കാരന്തൂർ
Vijayan Karanthoor
കോഴിക്കോട് സ്വദേശി. നടൻ, സംവിധായകൻ, പരിശീലകൻ തുടങ്ങിയ വിവിധ മേഖലകൾ കൈകാര്യം ചെയ്തു. ഏകദേശം 20 വർഷക്കാലത്തിനു പുറമേ തിയറ്റർ-നാടകം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച് പരിചയമുണ്ട്. സ്കൂൾ ഓഫ് ഡ്രാമയിൽ പ്രവർത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം.
വിജയൻ കാരന്തൂരിന്റെ ഫേസ്ബുക്ക് ലിങ്ക്അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| മരം | യൂസഫലി കേച്ചേരി | 1973 | |
| ആയിരം ജന്മങ്ങൾ | പി എൻ സുന്ദരം | 1976 | |
| വേഷം | വി എം വിനു | 2004 | |
| ചന്ദ്രോത്സവം | ചെട്ടിയാർ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2005 |
| വാസ്തവം | എം പത്മകുമാർ | 2006 | |
| നസ്രാണി | ജോഷി | 2007 | |
| വിനോദയാത്ര | എസ്. ഐ | സത്യൻ അന്തിക്കാട് | 2007 |
| മായാവി | ഷാഫി | 2007 | |
| റോക്ക് ൻ റോൾ | മുരുകൻ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2007 |
| വൺവേ ടിക്കറ്റ് | തീയേറ്റർ ഓണർ | ബിപിൻ പ്രഭാകർ | 2008 |
| പരുന്ത് | വിജയൻ | എം പത്മകുമാർ | 2008 |
| റോബിൻഹുഡ് | ജോഷി | 2009 | |
| പെൺപട്ടണം | വി എം വിനു | 2010 | |
| ഹോളിഡേയ്‌സ് | എം എം രാമചന്ദ്രൻ | 2010 | |
| മേരിക്കുണ്ടൊരു കുഞ്ഞാട് | നാട്ടുകാരൻ | ഷാഫി | 2010 |
| നല്ലവൻ | വക്കീൽ | അജി ജോൺ | 2010 |
| സോൾട്ട് & പെപ്പർ | സുധാകരൻ | ആഷിക് അബു | 2011 |
| ഭക്തജനങ്ങളുടെ ശ്രദ്ധക്ക് | ഓമനക്കുട്ടൻ പിള്ള വക്കീൽ | പ്രിയനന്ദനൻ | 2011 |
| സെവൻസ് | ഉസ്മാൻ കോയ | ജോഷി | 2011 |
| വീണ്ടും കണ്ണൂർ | പത്രാധിപർ | ഹരിദാസ് | 2012 |