വിഘ്നേശ്
Vignesh
പുലർവെട്ടം, കുബേരൻ, മധുരനൊമ്പരക്കാറ്റ്, നമ്മള്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളിലും ഇരുപതോളം ടി.വി.സീരിയലുകളിലും വിഘ്നേശ് അഭിനയിച്ചു. ഇന്ത്യന്‍ നേവിയിലെ മുന്‍ ഉദ്യോഗസ്ഥനായ മണ്ണാലത്ത്പറമ്പ് രാജീവിന്റെയും ജയതിലകത്തിന്റെയും മകനാണ്. സഹോദരി വിസ്മയ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | വിനയൻ | 1999 | |
| മധുരനൊമ്പരക്കാറ്റ് | കമൽ | 2000 | |
| ഒരു ചെറുപുഞ്ചിരി | കണ്ണൻ | എം ടി വാസുദേവൻ നായർ | 2000 |
| പുലർവെട്ടം | കണ്ണൻ | ഹരികുമാർ | 2001 |
| കുബേരൻ | സുന്ദർദാസ് | 2002 | |
| നമ്മൾ | കമൽ | 2002 |