വി ബോസ്
V Bose
സംവിധാനം: 1
തിരുവനന്തപുരം നെയ്യാറ്റികര സ്വദേശി.ലോഹിതദാസിന്റെ "ഭൂതക്കണ്ണാടി" എന്ന ചിത്രത്തിൽ അസിസ്റ്റന്റായി തുടക്കമിട്ടു.നിരവധി സിനിമകളിൽ അസോസിയേറ്റ്/അസിസ്റ്റന്റ് സംവിധായകനായി സഹകരിച്ച ബോസിന്റെ ആദ്യ സ്വതന്ത്ര ചിത്രമാണ് " ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ്"
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് | ഹരീഷ് ഉണ്ണി | 2013 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| കളങ്കാവൽ | ജിതിൻ കെ ജോസ് | 2025 |
| കാലന്റെ തങ്കക്കുടം | നിതീഷ് കെ ടി ആർ | 2024 |
| തെക്ക് വടക്ക് | പ്രേം ശങ്കർ | 2024 |
| സി ബി ഐ 5 ദി ബ്രെയിൻ | കെ മധു | 2022 |
| കാസനോവ | റോഷൻ ആൻഡ്ര്യൂസ് | 2012 |
| ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | ലാൽ | 2010 |
| ശിക്കാർ | എം പത്മകുമാർ | 2010 |
| ലോലിപോപ്പ് | ഷാഫി | 2008 |
| കളഭം | പി അനിൽ | 2006 |
അസോസിയേറ്റ് സംവിധാനം
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| സ്വപ്നം കൊണ്ടു തുലാഭാരം | രാജസേനൻ | 2003 |
| നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി | രാജസേനൻ | 2002 |
| വസന്തമാളിക | കെ സുരേഷ് കൃഷ്ണൻ | 2002 |
| മേഘസന്ദേശം | രാജസേനൻ | 2001 |
| അച്ഛനെയാണെനിക്കിഷ്ടം | സുരേഷ് കൃഷ്ണൻ | 2001 |
| കിന്നാരത്തുമ്പികൾ | ആർ ജെ പ്രസാദ് | 2000 |
| ഭൂതക്കണ്ണാടി | എ കെ ലോഹിതദാസ് | 1997 |
| സല്ലാപം | സുന്ദർദാസ് | 1996 |