സുഭാഷ് ചേർത്തല

Subhash Cherthala

ഗാ‍ാരചയിതാവ്. ഒരു കുടൂംബചിത്രം എന്ന സിനിമയുടെ ഗാനരചന നിർവ്വഹിച്ചു.

ഗാനരചന

സുഭാഷ് ചേർത്തല എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
നാഗത്താന്മാരെ തന്ത്ര അലക്സ് പോൾ റിമി ടോമി, വിധു പ്രതാപ് 2006
ഗൂഢമന്ത്രാര്‍ച്ചിതം (D) തന്ത്ര അലക്സ് പോൾ മധു ബാലകൃഷ്ണൻ, മഞ്ജരി 2006
ഗൂഢമന്ത്രാര്‍ച്ചിതം തന്ത്ര അലക്സ് പോൾ മധു ബാലകൃഷ്ണൻ 2006
കൈക്കുടന്ന പകർന്നൊരു അണ്ണൻ തമ്പി ജോജി ജോൺസ് മധു ബാലകൃഷ്ണൻ 2008
കെ കെ റോഡ് തീം മ്യൂസിക് ( മനക്കണ്ണിൽ) 9 കെ കെ റോഡ് എസ് പി വെങ്കടേഷ് പ്രദീപ് പള്ളുരുത്തി 2010
നിൻ കണ്ണിൽ പൂക്കും ഹാപ്പി ദർബാർ ഗിരീഷ് സൂര്യനാരായണൻ ഹരിചരൺ ശേഷാദ്രി 2011
വഴിക്കണ്ണ് വെറുതെ മോഹിച്ചു ഹാപ്പി ദർബാർ ഗിരീഷ് സൂര്യനാരായണൻ ജി വേണുഗോപാൽ 2011
വഴിക്കണ്ണു വെറുതെ ഹാപ്പി ദർബാർ ഗിരീഷ് സൂര്യനാരായണൻ ശ്രേയ ഘോഷൽ 2011
ആതിര തിങ്കളേ പാൽക്കുടം താ ക്ലിയോപാട്ര മഞ്ജുനാഥ് ജയവിജയ കെ എസ് ചിത്ര 2013
ഉലകം ചുറ്റാൻ പോരൂ മലയാളക്കര റസിഡൻസി വിജയ് കരുൺ ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്, റിമി ടോമി 2014
ശിശിരവാനിൽ പ്രണയമുകിലായ് ചിന്ന ദാദ സുമേഷ് കൂട്ടിക്കൽ കെ ജെ യേശുദാസ്, ഷാരോൺ ജോസഫ് 2016
എൻ കുഞ്ഞുറങ്ങിക്കോളെൻ യാത്ര ചോദിക്കാതെ കൈതപ്രം വിശ്വനാഥ് കലാഭവൻ മണി 2016
ചന്ദന മഴ പൊഴിയും സ്വപ്നസുന്ദരി അജിത് സുകുമാരൻ നജിം അർഷാദ്, ശോഭ ശിവാനി 2021

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
ഫ്ലൂട്ട് ആകാശം അറിയാതെ പരിവാർ 2025
ഫ്ലൂട്ട് യെന്തര് കണ്ണ്ടേയ് ഒരു തെക്കൻ തല്ല് കേസ് 2022
ഷഹനായ് ഷാരു ഷാരു സൂപ്പർ ശരണ്യ 2021
ഫ്ലൂട്ട്
ഷഹനായ്
ഫ്ലൂട്ട്

ഉപകരണ സംഗീതം - സിനിമകളിൽ

വാദ്യോപകരണം സിനിമ വർഷം
ഫ്ലൂട്ട് സൂപ്പർ ശരണ്യ 2022
ഷഹനായ് സൂപ്പർ ശരണ്യ 2022
ഫ്ലൂട്ട് വേലുക്കാക്ക ഒപ്പ് കാ 2021
Submitted 13 years 5 months ago by nanz.