രാ പ്രസാദ്
Raa Prasad
കവിതകളെഴുതുന്ന ഡോക്ടർ പ്രസാദ് (രാ പ്രസാദ്). മണ്ണെഴുത്ത് എന്ന ചെറുമാസിക, ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം തുടങ്ങിയ കവിതാ പുസ്തകങ്ങൾ , എം എസ് ബാബുരാജിനെ കുറിച്ചുള്ളതടക്കം ചില ഷോർട്ട് ഫിലിമുകളുമായും നല്ല കവിതയുടേയും നല്ല എഴുത്തിന്റെയും നല്ല സിനിമയുടേയും പരിസരങ്ങളിലെല്ലാം ഡോ പ്രദീപ് സജീവമാണ്. തകഴി ശിവശങ്കരപ്പിള്ളയും വി കെ എൻ, വൈക്കം മുഹമ്മദ് ബഷീറും, കുഞ്ഞുണ്ണി മാഷുമടക്കം വലിയ എഴുത്തുകാരുമായെല്ലാം ചെറുപ്പം തൊട്ടേ വ്യക്തിപരമായ അടുപ്പമുണ്ടാക്കിയിരുന്ന സാഹിത്യ പ്രേമിയാണ് ഈ തകഴിക്കാരൻ. ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'അരണി'.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| കാവതിക്കാക്കകൾ | 2022 | |
| അരണി | 2016 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| അരണി | രാ പ്രസാദ് | 2016 |