താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Raa Prasad
ഡോ പ്രസാദ്
സംവിധാനം: 2

കവിതകളെഴുതുന്ന ഡോക്ടർ പ്രസാദ് (രാ പ്രസാദ്). മണ്ണെഴുത്ത് എന്ന ചെറുമാസിക, ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം തുടങ്ങിയ കവിതാ പുസ്തകങ്ങൾ , എം എസ് ബാബുരാജിനെ കുറിച്ചുള്ളതടക്കം ചില ഷോർട്ട് ഫിലിമുകളുമായും നല്ല കവിതയുടേയും നല്ല എഴുത്തിന്റെയും നല്ല സിനിമയുടേയും പരിസരങ്ങളിലെല്ലാം ഡോ പ്രദീപ്‌ സജീവമാണ്. തകഴി ശിവശങ്കരപ്പിള്ളയും വി കെ എൻ, വൈക്കം മുഹമ്മദ്‌ ബഷീറും, കുഞ്ഞുണ്ണി മാഷുമടക്കം വലിയ എഴുത്തുകാരുമായെല്ലാം ചെറുപ്പം തൊട്ടേ വ്യക്തിപരമായ അടുപ്പമുണ്ടാക്കിയിരുന്ന സാഹിത്യ പ്രേമിയാണ് ഈ തകഴിക്കാരൻ. ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'അരണി'.

Raa Prasad

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
കാവതിക്കാക്കകൾ 2022
അരണി 2016

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അരണി രാ പ്രസാദ് 2016
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.