പി ടി ബിനു

P T Binu
എഴുതിയ ഗാനങ്ങൾ: 11

ഗാനരചയിതാവ്, കവി എന്നീ നിലകളിൽ ശ്രദ്ധേയൻ. മി. മരുമകൻ എന്ന ചിത്രത്തിനു ഗാനരചന നടത്തിക്കൊണ്ട് സിനിമാപ്രവേശം. ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗാനരചന

പി ടി ബിനു എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ചന്ദനത്തിൻ തേരല്ലേ പെൺപട്ടണം എം ജി ശ്രീകുമാർ ജ്യോത്സ്ന രാധാകൃഷ്ണൻ 2010
ഹേ വായോ വായോ മിസ്റ്റർ മരുമകൻ സുരേഷ് പീറ്റേഴ്സ് രാഹുൽ നമ്പ്യാർ, റിത, എസ് നവീൻ 2012
സമുറായി മിസ്റ്റർ മരുമകൻ സുരേഷ് പീറ്റേഴ്സ് രാഹുൽ നമ്പ്യാർ 2012
സ്വർണ്ണമുകിലൊരു മിസ്റ്റർ മരുമകൻ സുരേഷ് പീറ്റേഴ്സ് ബെന്നി ദയാൽ, തുളസി യതീന്ദ്രൻ 2012
കണ്ണാന്തളിപ്പൂവൊരുക്കിയ മുറ്റത്ത് വല്ലാത്ത പഹയൻ!!! ബിജിബാൽ വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ 2013
ദൈവമേ നിറയുന്നു നിൻ വല്ലാത്ത പഹയൻ!!! ബിജിബാൽ ബേബി ദിയ, ബേബി അരുണിമ 2013
അഴകെ അഴകേ (F) നീരാളി സ്റ്റീഫൻ ദേവസ്സി ശ്രേയ ഘോഷൽ 2018
അഴകെ അഴകേ (M) നീരാളി സ്റ്റീഫൻ ദേവസ്സി മോഹൻലാൽ 2018
നീരാളി റീലോഡഡ് നീരാളി സ്റ്റീഫൻ ദേവസ്സി ശ്രീരാജ് സഹജൻ, ടോജൻ 2018
അഴകെ അഴകേ നീരാളി സ്റ്റീഫൻ ദേവസ്സി മോഹൻലാൽ, ശ്രേയ ഘോഷൽ 2018
പാലക്കാടൻ കാറ്റേ പപ്പു അരുൾ ദേവ് മാൽഗുഡി ശുഭ 2019
Submitted 13 years 10 months ago by nanz.