മുക്കുവനെ സ്നേഹിച്ച ഭൂതം

Released
Mukkuvane Snehicha Bhootham
കഥാസന്ദർഭം:

കരയിലെ പ്രമാണിയാണ്‌ അച്യുതൻ മുതലാളി. അയാളുടെ മകൻ രാജനും അടുത്തയാൾ കൃഷ്ണൻകുട്ടിയും ചേർന്നാണ് അയാളുടെ ബിസിനസ് ഒക്കെ നോക്കിയിരുന്നത്. അച്യുതന്റെ സഹോദരി ചിരുതയും ഭർത്താവ് കേശവനും അതേ കരയിൽ ദാരിദ്ര്യത്തിൽ ജീവിക്കുന്നു. തന്റെ അപ്പനപ്പൂപ്പന്മാരായി ഉപജീവനത്തിനുപയോഗിച്ചിരുന്ന കൊച്ച് ഇലവ് വള്ളത്തിൽ മീൻ പിടിച്ചായിരുന്നു കേശവനും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാൽ ചിരുതയും കേശവനും ആ കരയിൽ തന്നെ കഴിയുന്നത് അച്യുതൻ ഒരു അപമാനമായി കണ്ടു. ഒടുവിൽ അവരെ ഉപദ്രവിക്കാനായി അച്യുതൻ കൃഷ്ണൻകുട്ടിയുടെ സഹായത്തോടെ കേശവന്റെ വള്ളം തകർത്തു കളയുന്നു. അച്യുതന്റെ മകൻ രാജനും കേശവന്റെ മകൾ അമ്പിളിയും തമ്മിൽ ഇഷ്ടത്തിലാണ്. പക്ഷേ പണത്തിന്റെ അന്തരം മൂലം അച്യുതൻ മുതലാളി ആ ബന്ധത്തെ എതിർക്കുന്നു. വള്ളം തകർന്ന കേശവൻ വലയുമായി മീൻ പിടിക്കാൻ ഇറങ്ങി. ഒരിക്കൽ കടലിൽ വലവീശുന്ന കേശവന് ഒരു കുടം ലഭിക്കുന്നു. ആ കുടം തുറന്നപ്പോൾ പുറത്ത് വന്നത് ഒരു ഭൂതമായിരുന്നു. നൂറ്റാണ്ടുകളായി ആ കുടത്തിൽ അടക്കപ്പെട്ട ആ ഭൂതത്തെ തുറന്ന് വിട്ട കേശവന്റെ അടിമയായി ആ ഭൂതം കൂടുന്നു. ഭൂതത്തിന്റെ രൂപം കണ്ടു പേടിച്ച കേശവന്റെ മുന്നിൽ ഭൂതം ഒരു അറബിയായി മാറുന്നു. കേശവന്റെ സത്യസന്ധത കണ്ട് അമ്പരുന്നു പോയ ഭൂതം, അയാളെ സഹായിക്കാം എന്നേറ്റു. ഭൂതം അവർക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകി. രാജന്റെയും അമ്പിളിയുടേയും കല്യാണം ഉറപ്പിക്കുന്നു. അറബി രൂപത്തിലുള്ള ഭൂതം രാജന്റെയും അമ്പിളിയുടേയും ജീവിതത്തിൽ ഒരു പ്രശ്നമായി മാറുമ്പോൾ, കേശവന് ഒരു മോതിരം സമ്മാനിച്ചു ഭൂതം അപ്രത്യക്ഷനാകുന്നു. ആ മോതിരം കൈവശമുള്ളയാളുടെ അടിമയായിരിക്കും താനെന്നു പറഞ്ഞാണ് ഭൂതം മറയുന്നത്. എന്നാൽ ചതിയിലൂടെ അച്യുതൻ മുതലാളി ആ മോതിരം കൈക്കലാക്കുന്നു. അയാൾ കേശവനെ ഭൂതത്തിന്റെ സഹായത്തോടെ പഴയ പട്ടിണിക്കാരനാക്കുന്നു. ഭൂതം വന്ന കുടം ഉടക്കുന്ന കേശവൻ അത് വഴി മറ്റൊരു ഭൂതത്തെ സ്വതന്ത്രമാക്കുന്നു. അവർ ഭൂതത്തെ അച്യുതന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്നു.

സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U

mukkuvane snehicha bhootham poster

Actors & Characters

Cast:
ActorsCharacter
രാജൻ
അമ്പിളി
കൃഷ്ണൻകുട്ടി
ലോപ്പസ്
കേശവൻ
ചിരുത
കാർത്തു
കേശവൻ
പലചരക്കുകടയുടെ മുതലാളി
അചുതന്റെ കാര്യസ്ഥൻ ഫൗൾ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • മലയാളത്തിലെ ആദ്യത്തെ ഫാന്റസി ചിത്രം

Audio & Recording

ഡബ്ബിങ്:
ശബ്ദം നല്കിയവർDubbed for

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

സംഗീത വിഭാഗം

ഗാനരചന:
സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

പരസ്യം:
ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:
Submitted 17 years 4 months ago by Jayakrishnantu.
Contribution Collection:
ContributorsContribution
പാട്ടുകൾ ചേർത്തു
പോസ്റ്റർ ഇമേജ്