സി രാമചന്ദ്രൻ
C Ramachandran
Date of Birth:
Saturday, 26 January, 1929
സി രാമചന്ദ്രമേനോൻ
ഉറൂബിന്റെ ഉമ്മാച്ചുവിനെ ക്യാമറയില്‍ പകര്‍ത്തിയ പ്രശസ്ത ഛായാഗ്രാഹകന്‍ സി.രാമചന്ദ്ര മേനോന്‍ .
മലയാളം തമിഴ് സിനിമാ ഛായാഗ്രാഹകനായി പേരെടുത്തു. മലയാളത്തില്‍ 150ല്‍ പരം ചിത്രങ്ങള്‍ക്കും തമിഴില്‍ 10ലധികം ചിത്രങ്ങള്‍ക്കും അദ്ദേഹം ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
ശ്രീകുമാരന്‍ തമ്പിയുടെ ഗാനം, ഐ.വി.ശശിയുടെ ഈറ്റ, ശശികുമാറിന്റെ കായംകുളം കൊച്ചുണ്ണി, തോപ്പില്‍ ഭാസിയുടെ നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി, കുഞ്ചാക്കോയുടെ ഒതേനന്റെ മകന്‍ തുടങ്ങീ നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
2017-മേയ് മാസത്തിൽ അന്തരിച്ചു.
അവലംബം : നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഛായാഗ്രഹണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| ശാരി അല്ല ശാരദ (ജ്വാലാമുഖി) | കെ ജി രാജശേഖരൻ | 1989 |
| ശംഖ്നാദം | ടി എസ് സുരേഷ് ബാബു | 1988 |
| യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
| അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
| ഓമനിക്കാൻ ഓർമ്മവയ്ക്കാൻ | എ ബി രാജ് | 1985 |
| ഒരിക്കൽ ഒരിടത്ത് | ജേസി | 1985 |
| ഒരുനാൾ ഇന്നൊരു നാൾ | ടി എസ് സുരേഷ് ബാബു | 1985 |
| നിങ്ങളിൽ ഒരു സ്ത്രീ | എ ബി രാജ് | 1984 |
| അട്ടഹാസം | കെ എസ് ഗോപാലകൃഷ്ണൻ | 1984 |
| കരിമ്പ് | കെ വിജയന്‍ | 1984 |
| സ്വന്തമെവിടെ ബന്ധമെവിടെ | ജെ ശശികുമാർ | 1984 |
| ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
| വാശി | എം ആർ ജോസഫ് | 1983 |
| എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
| ചമ്പൽക്കാട് | കെ ജി രാജശേഖരൻ | 1982 |
| ചിലന്തിവല | വിജയാനന്ദ് | 1982 |
| എന്തിനോ പൂക്കുന്ന പൂക്കൾ | ഗോപിനാഥ് ബാബു | 1982 |
| ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
| ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
| ഗ്രീഷ്മജ്വാല | പി ജി വിശ്വംഭരൻ | 1981 |
Submitted 13 years 11 months ago by Achinthya.
Contributors:
| Contributors | Contribution |
|---|---|
https://www.facebook.com/groups/m3dbteam/permalink/1465224693536110/ |