കലൂർ ഉമ്മർ

കലൂർ ഉമ്മർ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സന്മനസ്സുള്ളവര്‍ക്ക് സമാധാനം സത്യൻ അന്തിക്കാട് 1986
കൗതുകവാർത്തകൾ പച്ചക്കറിക്കടക്കാരൻ തുളസീദാസ് 1990
കളിക്കളം കള്ളൻ സത്യൻ അന്തിക്കാട് 1990
ഉള്ളടക്കം കമൽ 1991
മൂക്കില്ലാരാജ്യത്ത് പോലീസുകാരൻ താഹ, അശോകൻ 1991
ധനം സിബി മലയിൽ 1991
ആയുഷ്‌കാലം ആശുപത്രി അറ്റന്റർ കമൽ 1992
വാത്സല്യം ബ്രോക്കർ കൊച്ചിൻ ഹനീഫ 1993
ഭീഷ്മാചാര്യ കൊച്ചിൻ ഹനീഫ 1994
പഞ്ചാബി ഹൗസ് ചായക്കടക്കാരൻ റാഫി - മെക്കാർട്ടിൻ 1998
മന്ത്രിക്കൊച്ചമ്മ രാജൻ സിതാര 1998
മത്സരം അനിൽ സി മേനോൻ 2003
മിസ്റ്റർ ബ്രഹ്മചാരി തുളസീദാസ് 2003