പി അശോക് കുമാർ
P Ashok Kumar
തിരുവനന്തപുരം സ്വദേശി. പ്രശസ്ത നടൻ മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടം സംവിധാനം ചെയ്തത് അശോക് കുമാറായിരുന്നു.
[フレーム]
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| സുരഭീയാമങ്ങൾ | ആലപ്പി ഷെരീഫ് | 1986 |
| കിളിക്കൊഞ്ചൽ | ജോർജ്ജ് ഓണക്കൂർ | 1984 |
| കൂലി | കൊല്ലം ഗോപി | 1983 |
| തേനും വയമ്പും | ജോൺ പോൾ | 1981 |
| തിരനോട്ടം | 1978 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| പ്രണയകാലം | ഉദയ് അനന്തൻ | 2007 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ | പ്രിയദർശൻ | 2011 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| നിനക്കു ഞാനും എനിക്കു നീയും | ജെ ശശികുമാർ | 1978 |
| ഇന്നലെ ഇന്ന് | ഐ വി ശശി | 1977 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| അവളുടെ രാവുകൾ | ഐ വി ശശി | 1978 |
| വനദേവത | യൂസഫലി കേച്ചേരി | 1976 |
| ചട്ടമ്പിക്കല്ല്യാണി | ജെ ശശികുമാർ | 1975 |
| ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
| ദൃക്സാക്ഷി | പി ജി വാസുദേവൻ | 1973 |