ച്യൂയിങ്ങ് ഗം
ഗ്രാമീണ യുവാവായ ദീനു വെൽഡിഗ് ജോലി ചെയ്ത് കുടുംബം പോറ്റുന്ന സാധാരണക്കാരനാണ്.നഗരത്തിന്റെ സന്തതിയായ വയലറ്റ് എന്ന യുവതിയെ പരിചയപ്പെടുന്നതോടെ ദീനുവിന്റെ സ്വപ്നങ്ങളിൽ നഗരാനുഭവങ്ങൾ കടന്നു കൂടുന്നു.തുടർന്ന് ദീനുവിൽ ഉണ്ടാകുന്ന മാറ്റങ്ങളലിലൂടെയാണ് ചയൂയിങ്ങ് ഗം സിനിമയുടെ കഥ നീങ്ങുന്നത്
സണ്ണി വെയ്ൻ, തിങ്കൽ ബാൽ എന്നിവരെ പ്രധാന കാഥാപാത്രങ്ങളാക്കി പ്രവീണ്‍ എം സുകുമാരൻ സംവിധാനം ചെയുന്ന സിനിമയാണ് ച്യൂയിങ്ങ് ഗം.തിങ്ക് സിനിമയുടെ ബാനറിൽ സുധീർ എം സുകുമാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ എം ആർ ഗോപകുമാർ,ബൈജു എഴുപുന്ന,ചിഞ്ചു മോഹൻ തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Actors & Characters
| Actors | Character |
|---|---|
ദീനു | |
വയലറ്റ് | |
കഥ സംഗ്രഹം
കൊൽക്കത്ത സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നും സംവിധാനത്തിൽ ബിരുദാനന്തര ബിരുദമെടുത്ത യുവ കഥാകൃത്ത് പ്രവീണ്‍ എം സുകുമാരൻ ആദ്യമായി സംവിധാനം ചെയുന്ന സിനിമ.സൂര്യ ടി വിയിലെ ജനശ്രദ്ധ ആകർഷിച്ച റിയാലിറ്റി ഷോ "മലയാളി ഹൗസിലെ" കണ്ടസ്ടന്റായ തിങ്കൾ നായികയാകുന്ന ചിത്രം.
Audio & Recording
| ശബ്ദം നല്കിയവർ | Dubbed for |
|---|---|
Video & Shooting
സംഗീത വിഭാഗം
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
| നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
|---|---|---|---|---|
| 1 |
വിഷാദം നിറയും അന്ധകാരം |
പ്രവീണ്‍ എം സുകുമാരൻ | ജോനാഥൻ ബ്രൂസ് | വിജയ് യേശുദാസ് |
| 2 |
നീയോ ഞാനോ |
പ്രവീണ്‍ എം സുകുമാരൻ | ജോനാഥൻ ബ്രൂസ് | നരേഷ് അയ്യർ |
| 3 |
ആകാശം തേടുകയായി |
പ്രവീണ്‍ എം സുകുമാരൻ | ജോനാഥൻ ബ്രൂസ് | നജിം അർഷാദ് |
| 4 |
എൻ ജീവനേ |
പ്രവീണ്‍ എം സുകുമാരൻ | ജോനാഥൻ ബ്രൂസ് | നരേഷ് അയ്യർ, ശ്വേത മോഹൻ |