വസന്തറാണി
Vasantharani
നാടകത്തിൽ എട്ടാം വയസ്സിൽ പ്രഹ്ലാദനെ അവതരിപ്പിച്ചുകൊണ്ടാണ് വസന്തറാണി അഭിനയത്തിലേക്ക് കടക്കുന്നത്. തുടർന്ന് നിരവധി അമേച്വർ ,പ്രൊഫഷണൽ നാടക സമിതികളുമായി പ്രവർത്തിച്ചു. കോഴിക്കോട് സംഗമം, കലിംഗ, ഉള്ള്യേരി സപ്തസ്വര , പേരാമ്പ്ര ഗുരു തുടങ്ങി കേരളത്തിലെ ഒട്ടേറെ സംഘങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചില ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കൂട്ടുകാർ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| കൂട്ടുകാർ | ചന്ദ്രദാസിന്റെ ഭാര്യ | പ്രസാദ് വാളച്ചേരിൽ | 2010 |
| ഇന്നാണ് ആ കല്യാണം | രാജസേനൻ | 2011 | |
| ച്യൂയിങ്ങ് ഗം | പ്രവീണ്‍ എം സുകുമാരൻ | 2013 | |
| കറുത്ത സൂര്യൻ | ഇ വി എം അലി | 2017 | |
| റെഡ്റൺ | രാം ബാബുരാജ് | 2017 |
Submitted 8 years 2 months ago by Neeli.
Contributors:
| Contribution |
|---|
http://www.cinemamangalam.net/index.php/en/home/index/345/54 |