ധ്വനി

Released
Dhwani
കഥാസന്ദർഭം:

എഴുത്തുകാരനായ ശബരി(ജയറാം) രാജശേഖരൻ നായരുടെ(പ്രേംനസീർ) മകൾ ദേവി(ശോഭന)യുമായി പ്രണയത്തിലാകുന്നു. ദേവി സംസാരശേഷിയില്ലാത്തവളാണെന്ന് ശബരി അറിയുന്നില്ല...

തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Sunday, 25 December, 1988

Actors & Characters

Cast:
ActorsCharacter
രാജശേഖരൻ നായർ
ദേവി
ശബരി
മാലതി
വെട്ടുകുഴി
ദിനേശ്
കുട്ടിശങ്കരൻ
തങ്കമണി
ശേഖരൻ
റപ്പായി
മണികണ്ഠപ്പിള്ള
ഓമല്ലൂർ സദാശിവൻ
കനകം
ബാഹുലേയൻ
സുനിത
തമ്പി
കുറുപ്പ്
മാമു
തോമസുകുട്ടി
പൊലീസ് ഓഫീസർ
വൈക്കം മുഹമ്മദ് ബഷീർ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
തിലകൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച രണ്ടാമത്തെ നടൻ
1 988

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • പ്രേംനസീർ അഭിനയിച്ച അവസാനത്തെ ചിത്രം
  • ഈ ചലച്ചിത്രത്തിലെ ‘മരുന്നും വേണ്ട, മന്ത്രവും വേണ്ട, ഒന്നു മരിച്ചു കിട്ടിയാൽ മതി’ എന്ന സംഭാഷണം പ്രേംനസീർ സിനിമയ്ക്കായി പറഞ്ഞ അവസാനത്തെ ഡയലോഗാണെന്ന് പറയപ്പെടുന്നു.
  • വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹമായി തന്നെ ചെറിയൊരു സീനിൽ പ്രത്യക്ഷപ്പെടുന്നു.
  • സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തി മന്ത്രി വരെ ആയ മഞ്ഞളാംകുഴി അലി നിര്‍മിച്ച ആദ്യ ചിത്രമായിരുന്നു ‘ധ്വനി’. സിനിമക്ക് പണം മുടക്കുന്നതിന് വീട്ടില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് കരുതി മകന്‍െറ പേരാണ് ടൈറ്റിലില്‍ നിര്‍മാതാവിന്‍െറ സ്ഥാനത്ത് നല്‍കിയത്.

ഇന്ത്യയിലെ എക്കാലത്തെയും മികച്ച സംഗീതസംവിധായകൻ നൗഷാദ് മലയാളത്തിൽ ചെയ്ത ഏക ചിത്രമാണ് ധ്വനി മലയാളികളുടെ അഭിമാനം വൈക്കം മുഹമ്മദ് ബഷീർ അഭിനയിച്ച ഒരേയൊരു ചിത്രം കൂടിയാണ് ഇത്.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

Video & Shooting

സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

സംഗീത വിഭാഗം

ഗാനലേഖനം:
റീ-റെക്കോഡിങ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

അസിസ്റ്റന്റ് കലാസംവിധാനം:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

പരസ്യം:
ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

മാനസനിളയിൽ

ആഭേരി
യൂസഫലി കേച്ചേരി നൗഷാദ് കെ ജെ യേശുദാസ്
2

രതിസുഖസാരമായി

സിന്ധുഭൈരവി
യൂസഫലി കേച്ചേരി നൗഷാദ് കെ ജെ യേശുദാസ്
3

ആൺകുയിലേ തേൻകുയിലേ

യൂസഫലി കേച്ചേരി നൗഷാദ് കെ ജെ യേശുദാസ്
4

ഒരു രാഗമാല കോർത്തു

യൂസഫലി കേച്ചേരി നൗഷാദ് കെ ജെ യേശുദാസ്
5

അനുരാഗലോലഗാത്രി

ഗൗരിമനോഹരി
യൂസഫലി കേച്ചേരി നൗഷാദ് കെ ജെ യേശുദാസ്, പി സുശീല
6

ജാനകീ ജാനേ

കല്യാണി
യൂസഫലി കേച്ചേരി നൗഷാദ് കെ ജെ യേശുദാസ്
7

ജാനകീ ജാനേ - F

കല്യാണി
യൂസഫലി കേച്ചേരി നൗഷാദ് പി സുശീല
AttachmentSize
Image icon DWANI.jpg 0 bytes