നിസാർ

Nisar

90 കളിലെ സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത നടൻ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ടി ഹരിഹരൻ 1979
വാരിക്കുഴി എം ടി വാസുദേവൻ നായർ 1982
നഖക്ഷതങ്ങൾ ടി ഹരിഹരൻ 1986
ഞാൻ കോടീശ്വരൻ ജോസ് തോമസ് 1994
മാനത്തെ വെള്ളിത്തേര് മെർലിന്റെ അസിസ്റ്റന്റ് ഫാസിൽ 1994
അഗ്നിദേവൻ വേണു നാഗവള്ളി 1995
സിന്ദൂരരേഖ അരുന്ധതിയുടെ ചേട്ടൻ സിബി മലയിൽ 1995
സ്ഫടികം പൂക്കോയയുടെ മോളെ കല്യാണം കഴിക്കുന്ന മാഷ് ഭദ്രൻ 1995
യുവതുർക്കി പാർട്ടി പ്രവർത്തകൻ ഭദ്രൻ 1996
ആറാം തമ്പുരാൻ ജെയിംസ്, നന്ദകുമാറിന്റെ പി എ ഷാജി കൈലാസ് 1997
മാസ്മരം ഖാദർ തമ്പി കണ്ണന്താനം 1997
കണ്ണെഴുതി പൊട്ടുംതൊട്ട് ഡോക്ടർ ടി കെ രാജീവ് കുമാർ 1999
ഉസ്താദ് അമീർ സിബി മലയിൽ 1999
വല്യേട്ടൻ നാസർ ഷാജി കൈലാസ് 2000
രാവണപ്രഭു ബാങ്ക് ജീവനക്കാരൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2001
ഗോവ പീറ്റർ നിസ്സാർ 2001
താണ്ഡവം മിഥിലാപുരിക്കാരൻ ഷാജി കൈലാസ് 2002
കൺ‌മഷി വി എം വിനു 2002
ഞാൻ (2014) പ്രസാധകൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2014