മാസ്റ്റർ അമിത്
Master Amith
കന്നഡ സിനിമകളിലെ അസിസ്റ്റന്റ് ഡയറക്റ്ററുടെ മകനാണ് മാസ്റ്റർ അമിത്. മനു അങ്കിളിലെ ഇക്രു എന്ന വേഷത്തിലൂടെ ശ്രദ്ധേയനായ അമിത്, അതിനു മുമ്പ് ഉണ്ണികളേ ഒരു കഥപറയാം, ഗീതം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. പ്രശസ്ത നടി ഗീതയുടെ പരിചയത്തിലൂടെയാണ് അമിത് മലയാള സിനിമയിലെത്തിയത്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ഗീതം | സാജൻ | 1986 | |
| ഉണ്ണികളേ ഒരു കഥ പറയാം | കമൽ | 1987 | |
| ഊഹക്കച്ചവടം | കെ മധു | 1988 | |
| ഇസബെല്ല | മോഹൻ | 1988 | |
| മനു അങ്കിൾ | ഇക്രു | ഡെന്നിസ് ജോസഫ് | 1988 |
| ദശരഥം | സിബി മലയിൽ | 1989 |