പ്രേമദാ പ്രേമദാ
പ്രേമദാ - പ്രേമദാ - പ്രേമദാ
പ്രേമനിധിയേ! പ്രിയാ! മേ
ഹൃദയേ കുളുര്‍മയേകാന്‍
നേരെ മുദായെന്‍ മാരാ!
വരവേണമെന്‍ സമീപേ
അലിയാവതോ ഹി തവ മനം
മാലേവമേറി നാഥാ!
ചാവേണമോ ഗുണമതെ!
ദയവേണമേ കൃപാലോ
(പ്രേമദാ..)
മനമോ സദാ നിതാന്തം
സന്താപമാണ്ടു നീറി
ധിയോ മദീയമയ്യോ
അലിയാവതോ ഹി തവ മനം
മാലേവമേറി നാഥാ!
ചാവേണമോ ഗുണമതെ!
ദയവേണമേ കൃപാലോ
(പ്രേമദാ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Premada
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 8 years 5 months ago by shyamapradeep.