ജീവിതം ജീവിതം (bit)

ജീവിതം ജീവിതം തേനിനെപ്പോലുള്ള ജീവിതം
ഹാ ഹാ കിതക്കുന്നു മൽമനം
മത്സുഖം മജ്ജയ മാമകാസ്വാദനം
മത്സൗകുമാര്യം മമോജ്ജ്വല യൗവനം
എന്തു വന്നാലും എനിക്കാസ്വദിക്കണം
മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Jeevitham jeevitham (bit)

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കാനനഛായയിലാടുമേയ്ക്കാന്‍ കെ പി ഉദയഭാനു, പി ലീല
വെള്ളിനക്ഷത്രമേ നിന്നെ നോക്കി കെ പി ഉദയഭാനു
ഏകാന്തകാമുകാ നിന്റെ മനോരഥം ശാന്ത പി നായർ
പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ പി ലീല
മലരണിക്കാടുകൾ തിങ്ങിവിങ്ങി കരിമ്പുഴ രാധ, കോറസ്
അഴകലകൾ ചുരുളു വിരിഞ്ഞൊഴുകിവരും കെ പി ഉദയഭാനു, കരിമ്പുഴ രാധ
ചപലവ്യാമോഹങ്ങൾ ആനയിക്കും കെ പി ഉദയഭാനു
നീലക്കുയിലേ നീലക്കുയിലേ കരിമ്പുഴ രാധ
പ്രാണനായക താവക പ്രേമ പി ലീല
സംപൂതമീ പ്രേമസിദ്ധിക്കായ്‌ പി ലീല
ആ മണിമേടയിലെൻ കരിമ്പുഴ രാധ
അങ്ങോട്ട് നോക്കിയാലെന്തു കാണാം കരിമ്പുഴ രാധ, കെ പി ഉദയഭാനു
അറിവൂ ഞാൻ (bit) മധു
മണിമുഴക്കം സമയമായ് കെ പി ഉദയഭാനു
നാകത്തിലാദിത്യദീപമൊരു (bit) കരിമ്പുഴ രാധ
നിന്നാത്മനായകനിന്നു രാവിൽ പി ലീല
പെണ്ണെന്നൊരെണ്ണത്തിനെ (bit) മണവാളൻ ജോസഫ്
രമണാ നീയെന്നിൽ (ബിറ്റ്) മധു
സഹകരിക്കട്ടെ സഹജാ (ബിറ്റ്) മധു
Submitted 9 years 4 months ago by shyamapradeep.