പെറ്റമ്മയാകും

പെറ്റമ്മയാകും സമുദ്രത്തിലെത്തുവാന്‍
കൊച്ചുമകളു കുതിച്ചുപോയാല്‍
ഉഗ്രനാം താതന്റെ ആജ്ഞയാകും - ചിറ
നില്‍ക്കുകയില്ല തകര്‍ന്നു പോകും

മാതൃസ്നേഹത്തിന്‍ പാലു മുകരുവാന്‍
മാഴ്കും പൈതലെ കെട്ടിയിടുന്നവന്‍
പ്രാണിവര്‍ഗ്ഗത്തിനോടിത്ര കാരുണ്യം
കാണിക്കുന്നതില്‍ കാര്യമെന്തായിടാം

പായുന്നു പായുന്നു പൂഞ്ചോല
സ്നേഹത്തിന്‍ പാലാഴിതന്നില്‍ പതിച്ചീടുവാന്‍
പാലാഴി തന്നില്‍ പതിച്ചീടുവാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Pettammayaakum

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കദളിവാഴക്കൈയിലിരുന്നു ജിക്കി
നിത്യസഹായ നാഥേ ജിക്കി , കോറസ്
അപ്പം തിന്നാൻ തപ്പുകൊട്ട് ജിക്കി
പാലാണു തേനാണെൻ എ എം രാജ
വെളിക്കു കാണുമ്പം മെഹ്ബൂബ്
എൻ കണ്ണിന്റെ കടവിലടുത്താൽ എ എം രാജ, പി ലീല
തള്ളാനും കൊള്ളാനും നീയാരു മൂഢാ പി ബി ശ്രീനിവാസ്
കണ്ണീരെന്തിനു വാനമ്പാടി പി ബി ശ്രീനിവാസ്, കോറസ്
കഥ പറയാമെൻ കഥ പറയാം പി ലീല
കൊഞ്ചുന്ന പൈങ്കിളിയാണു പി ലീല, കോറസ്
കുയിലേ കുയിലേ എ എം രാജ, പി ലീല
പോരുനീ പൊന്മയിലേ എ എം രാജ, പി ലീല
രാരിരോ രാരാരിരോ ജിക്കി
ഇല്ല വരില്ല നീ എ എം രാജ, പി ലീല
Submitted 9 years 6 months ago by shyamapradeep.