കേഴുക തായേ

കേഴുക തായേ... മിഴിനീര്‍ ചൊരിയൂ
ശൂന്യമാം വഴിയിതില്‍ ദേവി
അമ്മതന്‍ ലോകം ശോകമൂകമേ. . .
കേഴുകതായേ

പാലൂട്ടി നീ... താരാട്ടി നീ. .
പോറ്റിയ മോഹം ദൂരെയായ്
അമ്മതന്‍ വിധിയോ.. കണ്ണുനീര്‍ മാത്രം
ഇതാണുലകം ദേവീ

കേണിടാതെ പൈതലെപ്പോല്‍ സോദരാ
നീ.. സഹോദരാ (2)
നിത്യയത്നം ചെയ്തു പദവികള്‍ നേടുക
നീ സോദരാ
ഭാവിഗതികളില്‍ മാതൃസൌഖ്യം
മറന്നിടാതെ സോദരാ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kezhuka thaaye

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആനന്ദ സുദിനമിതേ പി ലീല, വി ദക്ഷിണാമൂർത്തി, കോറസ്
അമ്മതാൻ പാരിൽ ആലംബമേ കവിയൂർ രേവമ്മ
അണിയായ് പുഴയിലണയാം പി ലീല, വി ദക്ഷിണാമൂർത്തി
അരുമസോദരാ പി ലീല, വി ദക്ഷിണാമൂർത്തി, കോറസ്
അരുതേ പൈങ്കിളിയേ ജാനമ്മ ഡേവിഡ്
ചുരുക്കത്തില്‍ രണ്ടുദിനം ബാലകൃഷ്ണമേനോൻ
നീണാൾ വാണീടും ഘണ്ടശാല വെങ്കടേശ്വര റാവു
പൊന്‍തിരുവോണം വരവായ് പി ലീല, കോറസ്
Submitted 9 years 7 months ago by shyamapradeep.