പിണങ്ങാനൊരു നിമിഷം
Music:
Lyricist:
Singer:
Raaga:
Film/album:
പിണങ്ങാൻ ഒരു നിമിഷം..ഓ.....ഓ.......ഓ ........
പിണങ്ങാൻ ഒരു നിമിഷം....വീണ്ടുമിണങ്ങാൻ അരനിമിഷം
എന്റെ പെണ്ണിന്റെ മനസ്സും പ്രണയനിലാവും
ചിരിയ്ക്കാൻ ഒരു നിമിഷം.................(2)
സ്വപ്നത്തിൻ മരതകദ്വീപിൽ
ഇനി മധുവിധു യാമങ്ങൾ.......(2)
രാവിന്റെ പൊൻക്കളിത്തോണി
നമ്മുക്കക്കരേന്നിക്കരെ പോകാൻ...(2)
പൂക്കളും കിളികളും തോഴികളും....
പാർക്കാൻ ചന്ദന താഴ്വാരം....(പല്ലവി)
(പിണങ്ങാൻ................അരനിമിഷം)
ആലില അഴകുള്ള താലി....
നല്ല മഞ്ഞില പൂങ്കോടി.....(2)
കനവിൽ മംഗല്യ നിലവിളക്ക്.....
നമ്മുക്കാവണി ആറ്റിൽ നീരാട്ട്.....(2)
ആടാനാതിരയൂഞ്ഞാൽ .......
കണിപൊൻപണം കൈനീട്ടം........(പല്ലവി)
(പിണങ്ങാൻ.............അരനിമിഷം)
പിണങ്ങാൻ ഒരു നിമിഷംഓ.......ഓ........ഓ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Pinanganoru nimisham
Additional Info
Year:
1998
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 9 years 10 months ago by divyaanilkumar.