ഓടാൻ പോണവൾ

ഓടാൻ പോണവൾ ഇൻഡിക്ക
ഓടിത്തെളിഞ്ഞവൾ 800
കെട്ടുകഴിഞ്ഞവൾ 1000
അവൾ പെറ്റുകഴിഞ്ഞാൽ ഫിയറ്റ്
പുത്തൻമോടി പുതുമോടി
ഫസ്റ്റ് ഇയർ അഡ്മിഷൻ
ഇന്ത്യൻ റോഡിനെന്നും
അംബാസ്സഡറാണളിയ.......

കൊണ്ടുനടന്നൊരു മറിയാമ്മ
കഥചൊല്ലിനടന്നാൽ മോണിക്ക
ഡീറ്റെയ്ൽഡ് ആയിട്ടറിയണമെങ്കിൽ
ബാത്‌റൂം ചുമര് ന്യൂസ്‌പേപ്പർ

മോഹിനിയാട്ടം കെങ്കേമം
മോഹിനി നിന്നാൽ പിൻഭാഗം
ഘടമാണെന്നു ധരിച്ചിട്ടൊരുവാൻ
താളമടിച്ചതു പുകിലായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
odan ponaval

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കറുകപ്പുല്‍ മേട്ടിലെ എം ജി ശ്രീകുമാർ, സുജാത മോഹൻ
മാന്തളിരിന്‍ പന്തലുണ്ടല്ലോ (D) എം ജി ശ്രീകുമാർ, കെ എസ് ചിത്ര
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ (D) സുജാത മോഹൻ, ശ്രീനിവാസ്
മാലേയം മാറിലെഴും ശ്രീനിവാസ്, കെ എസ് ചിത്ര
ആരുനീയെന്‍ ഹൃദയകവാടം എം ജി ശ്രീകുമാർ
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ (f) സുജാത മോഹൻ
മാന്തളിരിന്‍ പന്തലുണ്ടല്ലോ (m) കെ ജെ യേശുദാസ്
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ (m) ശ്രീനിവാസ്
അക്കരവീട്ടിൽ അന്തോണിച്ചന് എം ജി ശ്രീകുമാർ, ബിജു നാരായണൻ, സുജാത മോഹൻ
വിരഹിണീ ഇനിയുമെൻ
Submitted 9 years 10 months ago by divyaanilkumar.