ഇരുമിഴിതന്നില്‍

ഓ...
ഇരുമിഴിതന്നില്‍ ഇരുപ്പതാരെന്നില്‍
ഇരുമിഴിതന്നില്‍ ഇരുപ്പതാരെന്നില്‍
ഇരമാരന്‍ മതിചോരന്‍
ഇരമാരന്‍ മതിചോരന്‍
ചകു ചികു ബംബം
(ഇരുമിഴിതന്നില്‍. ..)

വാരൊളിയാലേ വളര്‍മതിപോലെ
വാരൊളിയാലേ വളര്‍മതിപോലെ
ആടുകയാം.. പാടുകയാം
ആടുകയാം പാടുകയാം
സഖിയവനാരോ എന്തുപേരോ
(വാരൊളിയാലേ. . . )

ചിന്തകളെല്ലാം തവപദം നേടി
ചിന്തകളെല്ലാം തവപദം തേടി
ജീവിതത്തിലെ നിന്നെ പിരിയാ
ജീവിതത്തിലെ നിന്നെ പിരിയാ-
മെന്നോതി ഓ.....
ഇരുമിഴിതന്നില്‍ ഇരുപ്പതാരെന്നില്‍
ഇരമാരന്‍ മതിചോരന്‍
ചകു ചികു ബംബം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
irumizhi thannil

Additional Info

Year:
1952
Lyrics Genre:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കാറ്റിലാടി കണ്മയക്കും പി ലീല
ആ നീലവാനിലെന്നാശകള്‍ പി ലീല, ടി എ മോത്തി
കന്നിക്കതിരാടും നാള്‍ പി ലീല, കോറസ്
ആഗതമായിതാ പുഷ്പകാലം ലഭ്യമായിട്ടില്ല
ലോകമേ കാലം ഘണ്ടശാല വെങ്കടേശ്വര റാവു
ജയം ജയം സ്ഥാനജയം എൻ എൽ ഗാനസരസ്വതി
മറയുകയോ നീയെന്‍ പി ലീല
നീയേ ശരണമെന്‍ ലഭ്യമായിട്ടില്ല
ജലജല ജല്‍ജല്‍ ട്രിച്ചി ലോകനാഥൻ
മോഹനം മോഹനം മോഹനം ലഭ്യമായിട്ടില്ല
ഇതോ ഹാ നിന്‍ നീതി ലഭ്യമായിട്ടില്ല
വരൂ വരൂ സോദരാ ലഭ്യമായിട്ടില്ല
കാറ്റിലാടികണ്മയക്കും ടി എ മോത്തി, പി ലീല
ആ നീല വാനിലെൻ
Submitted 11 years 10 months ago by Neeli.