മുകിലേ വിണ്ണിലായാലും
മുകിലേ...
വിണ്ണിലായാലും കണ്ണീരുതൂകൂ നീ
ഓ മുകിലേ...
വിണ്ണിലായാലും കണ്ണീരുതൂകൂ നീ
ഓ മുകിലേ...
സുന്ദരവാനില്‍ നന്ദനം വാടി ഓ..
നിന്നുടെ വെണ്മതി വേഷം മാറി
സ്വപ്നം വെറുതെ സ്വര്‍ഗ്ഗമതും വെറുതെ
മുകിലേ...
വിണ്ണിലായാലും കണ്ണീരുതൂകൂ നീ
ഓ മുകിലേ...
ദീപവുമേന്തീ തേടുന്നതാരേ ഓ..
മൂടല്‍മഞ്ഞിന്‍ വന്മരുഭൂവില്‍
ആശകള്‍ വെറുതെ അലയുന്നതും വെറുതെ
മുകിലേ...
വിണ്ണിലായാലും കണ്ണീരുതൂകൂ നീ
ഓ മുകിലേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
mukile vinnilaayaalum
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 10 months ago by ജിജാ സുബ്രഹ്മണ്യൻ.