ലതിക

Lathika

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കേൾക്കാത്ത ശബ്ദം ബാബുവിനാൽ പീഡിപ്പിക്കപ്പെടുന്നവൾ ബാലചന്ദ്ര മേനോൻ 1982
നവംബറിന്റെ നഷ്ടം ദേവു പി പത്മരാജൻ 1982
ആ രാത്രി ലതിക ജോഷി 1983
പ്രേംനസീറിനെ കാണ്മാനില്ല മന്ത്രിയുടെ പി എ ലെനിൻ രാജേന്ദ്രൻ 1983
മഴനിലാവ് മെഡിക്കൽ സ്റ്റുഡന്റ് എസ് എ സലാം 1983
ഒരു സ്വകാര്യം തങ്കി ഹരികുമാർ 1983
ഒരു മാടപ്രാവിന്റെ കഥ സുജാത ആലപ്പി അഷ്‌റഫ്‌ 1983
ഏപ്രിൽ 18 ജഡ്ജിയുടെ വീട്ടുജോലിക്കാരി ബാലചന്ദ്ര മേനോൻ 1984
കുടുംബം എന്ന സ്വർഗ്ഗം & ഭാര്യ ഒരു ദേവത ആനന്ദം എൻ ശങ്കരൻ നായർ 1984
വനിതാ പോലിസ് രത്നമ്മയുടെ കൂട്ടുകാരി ആലപ്പി അഷ്‌റഫ്‌ 1984
പൂച്ചയ്ക്കൊരു മുക്കുത്തി മല്ലികയുടെ കൂട്ടുകാരി പ്രിയദർശൻ 1984
ഒരു സുമംഗലിയുടെ കഥ നെഴ്സ് ബേബി 1984
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ പ്രിയദർശൻ 1985
പ്രിൻസിപ്പൽ‌ ഒളിവിൽ ഗോപികൃഷ്ണ 1985
ലൗ സ്റ്റോറി സാജൻ 1986
അമ്മേ ഭഗവതി ശ്രീകുമാരൻ തമ്പി 1986
ടി പി ബാ‍ലഗോപാലൻ എം എ സത്യൻ അന്തിക്കാട് 1986
കരിയിലക്കാറ്റുപോലെ പി പത്മരാജൻ 1986
യുവജനോത്സവം ശ്രീകുമാരൻ തമ്പി 1986
ഗീതം സാജൻ 1986

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ക്രൈം ബ്രാഞ്ച് കെ എസ് ഗോപാലകൃഷ്ണൻ 1989
Submitted 12 years 5 months ago by Achinthya.