കൃപ

Kripa

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സുന്ദരകില്ലാഡി മുരളീകൃഷ്ണൻ ടി 1998
ചിന്താവിഷ്ടയായ ശ്യാമള ദിവ്യ ശ്രീനിവാസൻ 1998
അരയന്നങ്ങളുടെ വീട് ലച്ചു എ കെ ലോഹിതദാസ് 2000
നയനം സുനിൽ മാധവ് 2001
ഫിംഗർപ്രിന്റ് സതീഷ് പോൾ 2005
കഥ പറയുമ്പോൾ ഷംന എം മോഹനൻ 2007
എബ്രഹാം ആൻഡ് ലിങ്കൺ പ്രമോദ് പപ്പൻ 2007
പരിഭവം കെ എ ദേവരാജൻ 2008
ഇന്നത്തെ ചിന്താവിഷയം സത്യൻ അന്തിക്കാട് 2008
കാണാക്കണ്മണി അക്കു അക്ബർ 2009
ഭൂമി മലയാളം സതി ടി വി ചന്ദ്രൻ 2009
പിതാവും കന്യകയും രൂപേഷ് പോൾ, എൻ കെ സജീവ് മേനോൻ 2013
സമയം സതീഷ് പൊതുവാൾ 2016

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ജലച്ചായം സതീഷ് കളത്തിൽ 2010
Submitted 15 years 7 months ago by danildk.