ജോവിൻ ജോൺ

Jovin John

ബിജിത്ത് ബാലയുടെ അസിസ്ടന്റായാണ് സിനിമാ രംഗത്തേയ്ക്ക് കടക്കുന്നത്.സെല്ലുലോയിഡു്, നടൻ എന്നീ ചിത്രങ്ങളിൽ സ്പോട്ട് എഡിറ്റിംഗ് ചെയ്തിട്ടുണ്ട്.

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
രാക്ഷസി ലേഡി കില്ലർ മെഹമൂദ് കെ എസ് 2025
ജമീലാന്റെ പൂവൻകോഴി ഷാജഹാൻ 2024
പ്രാവ് നവാസ് അലി 2023
ത്രീ നൈറ്റ്സ് ബൈജു ഭാസ്കർ, എ എം സിദ്ദിക്ക്, നൗഫു സ്റ്റാംപ്ഡ് 2023
ലാഡ്രൺ അനിൽ ചിത്രു 2022
ലാൽ ജോസ് കബീർ പുഴമ്പ്രം 2022
രാക്ഷസി താരാദാസ് 2022
മിയ കുൽപ്പ നവാസ് അലി 2021
സ്പ്രിംഗ് ശ്രീലാൽ നാരായണൻ 2021
വൈകുന്നേരം ബിനോയ് ജോർജ്ജ് 2020
വട്ടമേശസമ്മേളനം വിപിൻ ആറ്റ്‌ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ 2019
ക്യൂബൻ കോളനി മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ 2018
ശ്യാം സെബാസ്റ്റ്യൻ മാളിയേക്കൽ 2016
ആന മയിൽ ഒട്ടകം ജയകൃഷ്ണ എം വി, അനിൽ സൈൻ 2015
ഇതിഹാസ ബിനു സദാനന്ദൻ 2014
മിഴി തേജസ് പെരുമണ്ണ 2013

അസോസിയേറ്റ് എഡിറ്റർ

അസ്സോസിയേറ്റ് എഡിറ്റർ

തലക്കെട്ട് സംവിധാനം വര്‍ഷം
സൈഗാള്‍ പാടുകയാണ് സിബി മലയിൽ 2015

Spot Editing

Spot Editing

തലക്കെട്ട് സംവിധാനം വര്‍ഷം
ഉട്ടോപ്യയിലെ രാജാവ് കമൽ 2015
Submitted 12 years 11 months ago by Dileep Viswanathan.