ജോസ് ആലഞ്ചേരി
Jose Alencherry
നാടകനടനും സിനിമാ നടനുമാണ് ജോസ് ആലഞ്ചേരി.
എനിക്കു വിശക്കുന്നു, ശയനം, ദൃഷ്ടാന്തം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
2014-ൽ അന്തരിച്ചു(87)
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1983 | |
| ദൃഷ്ടാന്തം | എം പി സുകുമാരൻ നായർ | 2006 |