ജയമോഹൻ
Jeyamohan
Date of Birth:
Sunday, 22 April, 1962
എഴുതിയ ഗാനങ്ങൾ: 1
കഥ: 4
സംഭാഷണം: 3
തിരക്കഥ: 4
പ്രശസ്ത തമിഴ്-മലയാളം സാഹിത്യകാരൻ. കന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ ജനിച്ചു.
അച്ഛൻ: ബാഹുലേയൻ പിള്ള
അമ്മ: വിശാലാക്ഷിയമ്മ
1990 പുറത്തിറങ്ങിയ റബ്ബർ ആണ് ആദ്യ നോവൽ. നെടുമ്പാതയോരമാണ് മലയാളത്തിലെ ആദ്യ പുസ്തകം. jeyamohan.in എന്ന ഇന്റർനെറ്റ് മാഗസിലൂടെ സ്ഥിരമായി എഴുതുന്നു.
നാൻ കടവുൾ, അങ്ങാടിതെരു, കടൽ തുടങ്ങിയ തമിഴ് സിനിമകളുടെ തിരക്കഥ രചിച്ചു.
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ഒഴിമുറി | മധുപാൽ | 2012 |
| കാഞ്ചി | ജിയെൻ കൃഷ്ണകുമാർ | 2013 |
| വണ്‍ ബൈ ടു | അരുൺ കുമാർ അരവിന്ദ് | 2014 |
| നാക്കു പെന്റാ നാക്കു ടാകാ | വയലാർ മാധവൻകുട്ടി | 2014 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| വണ്‍ ബൈ ടു | അരുൺ കുമാർ അരവിന്ദ് | 2014 |
| നാക്കു പെന്റാ നാക്കു ടാകാ | വയലാർ മാധവൻകുട്ടി | 2014 |
| കാഞ്ചി | ജിയെൻ കൃഷ്ണകുമാർ | 2013 |
| ഒഴിമുറി | മധുപാൽ | 2012 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| നാക്കു പെന്റാ നാക്കു ടാകാ | വയലാർ മാധവൻകുട്ടി | 2014 |
| കാഞ്ചി | ജിയെൻ കൃഷ്ണകുമാർ | 2013 |
| ഒഴിമുറി | മധുപാൽ | 2012 |
ഗാനരചന
ജയമോഹൻ എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| വഞ്ചീശപാലന്‍ വാനോര്‍ | ഒഴിമുറി | ബിജിബാൽ | ബിജിബാൽ, അനുരാധ ശ്രീറാം | 2012 |