ഗുണ സിംഗ്

Guna Singh
ഗുണസിംഗ്
സംഗീതം നല്കിയ ഗാനങ്ങൾ: 32

ജി ദേവരാജൻ, എം ബി ശ്രീനിവാസൻ, ആർ കെ ശേഖർ തുടങ്ങിയ സംഗീതസംവിധായകർക്ക് ഫ്ലൂട്ട് വിദഗ്ദ്ധനായി പ്രവർത്തിച്ചിട്ടുള്ള സംഗീതജ്ഞനാണ് ഗുണ സിംഗ്. നവോദയയുടെ "തീക്കടൽ" എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകി മലയാളസംഗീതസംവിധാനരംഗത്തെത്തി.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
അഗ്നിസമുദ്രം തീക്കടൽ ബിച്ചു തിരുമല കെ ജെ യേശുദാസ് 1980
അടിച്ചങ്ങു പൂസായി തീക്കടൽ ബിച്ചു തിരുമല കെ ജെ യേശുദാസ് 1980
ചെപ്പും പന്തും തീക്കടൽ ബിച്ചു തിരുമല കെ ജെ യേശുദാസ്, പി സുശീല 1980
ഗുഡ് മോർണിങ്ങ് ചിലന്തിവല പൂവച്ചൽ ഖാദർ പി ജയചന്ദ്രൻ, വാണി ജയറാം 1982
കാഞ്ചന നൂപുരം ചിലന്തിവല പൂവച്ചൽ ഖാദർ പി ജയചന്ദ്രൻ കല്യാണി, ഹിന്ദോളം, ശിവരഞ്ജിനി 1982
സിന്ദൂരപ്പൊട്ടുകൾ ചിലന്തിവല പൂവച്ചൽ ഖാദർ വാണി ജയറാം 1982
എങ്ങും സന്തോഷം ചിലന്തിവല പൂവച്ചൽ ഖാദർ വാണി ജയറാം 1982
ആഴിക്കങ്ങേക്കരയുണ്ടോ പടയോട്ടം കാവാലം നാരായണപ്പണിക്കർ കെ ജെ യേശുദാസ് ആഹരി 1982
താതെയ്യത്തോം താതെയ്യത്തോം പടയോട്ടം കാവാലം നാരായണപ്പണിക്കർ വാണി ജയറാം, കോറസ് 1982
നിരത്തി ഓരോ കരുക്കൾ പടയോട്ടം കാവാലം നാരായണപ്പണിക്കർ ലതിക, വാണി ജയറാം, കോറസ് 1982
വാനിന്‍ മടിയില്‍ നാദം പരീതു പിള്ള കെ ജെ യേശുദാസ് 1983
പ്രേമപൂജ നാദം പരീതു പിള്ള വാണി ജയറാം 1983
ദൂരെ ദൂരെ സാഗരങ്ങള്‍ ഫിഫ്റ്റി ഫിഫ്റ്റി മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ എസ് ചിത്ര 1984
മഞ്ഞിന്‍ കുളിരല ചോരയ്ക്കു ചോര പൂവച്ചൽ ഖാദർ കൃഷ്ണചന്ദ്രൻ 1985
രാഗാര്‍ദ്രഹംസങ്ങളായ് ചോരയ്ക്കു ചോര ഭരണിക്കാവ് ശിവകുമാർ പി ജയചന്ദ്രൻ, ലതിക 1985
കള്ളക്കണ്ണോട്ടം ചോരയ്ക്കു ചോര പൂവച്ചൽ ഖാദർ വാണി ജയറാം 1985
വാനം തൂകും ഒറ്റയാൻ ഭരണിക്കാവ് ശിവകുമാർ പി ജയചന്ദ്രൻ 1985
മലർമിഴിയുടെ ചന്തം ഒറ്റയാൻ ഭരണിക്കാവ് ശിവകുമാർ ലതിക 1985
തേനാരിക്കാട്ടില്‍ ബ്ലാക്ക് മെയിൽ ഭരണിക്കാവ് ശിവകുമാർ ലതിക 1985
കാവേരിയാറില്‍ ബ്ലാക്ക് മെയിൽ ഭരണിക്കാവ് ശിവകുമാർ കൃഷ്ണചന്ദ്രൻ, ലതിക 1985

Music Assistant

തലക്കെട്ട് സംവിധാനം വര്‍ഷം
ആലിംഗനം ഐ വി ശശി 1976

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
നിഷ്കർഷം - ഡബ്ബിംഗ് സുനിൽകുമാർ ദേശായി 1995
മൂർദ്ധന്യം - ഡബ്ബിംഗ് സുനിൽകുമാർ ദേശായി 1991
വീണ്ടും ലിസ ബേബി 1987
വീണ്ടും ജോഷി 1986
ഈറൻ സന്ധ്യ ജേസി 1985
ഒരുനാൾ ഇന്നൊരു നാൾ ടി എസ് സുരേഷ് ബാബു 1985
വനിതാ പോലിസ് ആലപ്പി അഷ്‌റഫ്‌ 1984
കാണാമറയത്ത് ഐ വി ശശി 1984
ഒന്നാണ് നമ്മൾ പി ജി വിശ്വംഭരൻ 1984
അഹങ്കാരം ഡി ശശി 1983
അഷ്ടപദി അമ്പിളി 1983
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ഫാസിൽ 1983
മറക്കില്ലൊരിക്കലും ഫാസിൽ 1983
പൂവിരിയും പുലരി ജി പ്രേംകുമാർ 1982
നവംബറിന്റെ നഷ്ടം പി പത്മരാജൻ 1982
കുറുക്കന്റെ കല്യാണം സത്യൻ അന്തിക്കാട് 1982
അഭിനയം ബേബി 1981
ധ്രുവസംഗമം ജെ ശശികുമാർ 1981
തകിലുകൊട്ടാമ്പുറം ബാലു കിരിയത്ത് 1981
സഞ്ചാരി ബോബൻ കുഞ്ചാക്കോ 1981