താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Hema
കിന്നാരത്തുമ്പികൾ

കർണാടകക്കാരിയായ ഹേമ ക്യാപ്റ്റൻ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയിൽ തുടക്കമിട്ടു. കിന്നാരത്തുമ്പികളിലൂടെയാണ് മലയാള സിനിമയിലേക്കെത്തുന്നത്. കിന്നാരത്തുമ്പികൾ വൻ വിജയമായിരുന്നെങ്കിലും അത്തരം സിനിമകളിൽ അഭിനയിക്കാൻ ഹേമയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.
നല്ല സിനിമകൾക്കു വേണ്ടിയുള്ള ഹേമയുടെ കാത്തിരിപ്പ് വിഫലമായി. എസ് പി ശങ്കറിൻ്റെ പ്രണയകാലത്ത് എന്ന ചിത്രത്തിൽ നീന എന്ന കഥാപാത്രമായി അവർ ഗ്ലാമർ സിനിമകളിലേക്ക് തിരിച്ചു വന്നു.
മധുരത്തിലെ ചന്ദ്രി, മോഹച്ചെപ്പിലെ ദേവി, ഡയാനയിലെ തുളസി, താഴ്വരയിലെ കനകമ്മയുടെ അനിയത്തി, ലോലത്തിലെ ഗീത, പ്രേമസല്ലാപത്തിലെ അരുന്ധതി, ലാസ്യത്തിലെ ദേവു, മിസ് രതിയിലെ റീന എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളായി ഹേമ വന്നു പോയി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രണയകാലത്ത് നീന എസ് പി ശങ്കർ 1999
നിശാഗന്ധി 2000
പ്രണയമർമ്മരം ശശി മുല്ലശ്ശേരി 2000
നിശീഥിനി തങ്കച്ചൻ 2000
കിന്നാരത്തുമ്പികൾ രേവു ആർ ജെ പ്രസാദ് 2000
താരുണ്യം എ ടി ജോയ് 2001
പ്രേമാഗ്നി യു സി റോഷൻ 2001
അഗ്നിപുഷ്പം യു സി റോഷൻ 2001
ലാസ്യം ദേവു ബെന്നി പി തോമസ്‌ 2001
സാഗര തങ്കച്ചൻ 2001
മധുരം ചന്ദ്രി 2001
താഴ്‌വര കനകമ്മയുടെ അനിയത്തി ബി ജോൺ 2001
ഡയാന തുളസി 2002
ലോലം ഗീത 2002
പ്രേമസല്ലാപം അരുന്ധതി 2002
മിസ് രതി റീന 2002
മോഹച്ചെപ്പ് ദേവി ചന്ദ്രശേഖരൻ 2002
ഇന്ദ്രനീലക്കല്ല് ജയൻ പൊതുവാൾ 2002
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.