ഹേമ
Hema
കർണാടകക്കാരിയായ ഹേമ ക്യാപ്റ്റൻ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയിൽ തുടക്കമിട്ടു. കിന്നാരത്തുമ്പികളിലൂടെയാണ് മലയാള സിനിമയിലേക്കെത്തുന്നത്. കിന്നാരത്തുമ്പികൾ വൻ വിജയമായിരുന്നെങ്കിലും അത്തരം സിനിമകളിൽ അഭിനയിക്കാൻ ഹേമയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.
നല്ല സിനിമകൾക്കു വേണ്ടിയുള്ള ഹേമയുടെ കാത്തിരിപ്പ് വിഫലമായി. എസ് പി ശങ്കറിൻ്റെ പ്രണയകാലത്ത് എന്ന ചിത്രത്തിൽ നീന എന്ന കഥാപാത്രമായി അവർ ഗ്ലാമർ സിനിമകളിലേക്ക് തിരിച്ചു വന്നു.
മധുരത്തിലെ ചന്ദ്രി, മോഹച്ചെപ്പിലെ ദേവി, ഡയാനയിലെ തുളസി, താഴ്വരയിലെ കനകമ്മയുടെ അനിയത്തി, ലോലത്തിലെ ഗീത, പ്രേമസല്ലാപത്തിലെ അരുന്ധതി, ലാസ്യത്തിലെ ദേവു, മിസ് രതിയിലെ റീന എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളായി ഹേമ വന്നു പോയി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പ്രണയകാലത്ത് | നീന | എസ് പി ശങ്കർ | 1999 |
| നിശാഗന്ധി | 2000 | ||
| പ്രണയമർമ്മരം | ശശി മുല്ലശ്ശേരി | 2000 | |
| നിശീഥിനി | തങ്കച്ചൻ | 2000 | |
| കിന്നാരത്തുമ്പികൾ | രേവു | ആർ ജെ പ്രസാദ് | 2000 |
| പ്രേമാഗ്നി | യു സി റോഷൻ | 2001 | |
| അഗ്നിപുഷ്പം | യു സി റോഷൻ | 2001 | |
| ലാസ്യം | ദേവു | ബെന്നി പി തോമസ് | 2001 |
| സാഗര | തങ്കച്ചൻ | 2001 | |
| മധുരം | ചന്ദ്രി | 2001 | |
| താഴ്‌വര | കനകമ്മയുടെ അനിയത്തി | ബി ജോൺ | 2001 |
| താരുണ്യം | എ ടി ജോയ് | 2001 | |
| ലോലം | ഗീത | 2002 | |
| പ്രേമസല്ലാപം | അരുന്ധതി | 2002 | |
| മിസ് രതി | റീന | 2002 | |
| മോഹച്ചെപ്പ് | ദേവി | ചന്ദ്രശേഖരൻ | 2002 |
| ഇന്ദ്രനീലക്കല്ല് | ജയൻ പൊതുവാൾ | 2002 | |
| ഡയാന | തുളസി | 2002 |
Submitted 5 years 11 months ago by shyamapradeep.
Contributors:
| Link |
|---|