താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

വഴിയോരം വെയിൽ കായും
വനമലരിൻ കവിളിണയിൽ
ഇളമഞ്ഞിൻ തണുവലകൾ
തഴുകിവരും പരമസുഖം

വരവീണാ മൃദുപാണി
ഗഗ പപ അതുവേണ്ട
നിസ ധധപ ലളിത മതി
ശരിയാക്കാം തണുവലകള്‍
തഴുകിവരും പരമസുഖം

ചെണ്ടുകളില്‍ കുളിരുണ്ടിനിയും
ചില വണ്ടുകള്‍ തെണ്ടിവരും
മണ്ടനുമഴകിയ മഠയനുമിനിയിതിലേ
നോ നോ നോ നോനോ
കണ്ടതു കടിയതും പറയരുതിനി മകനേ ഓക്കേ...
(വഴിയോരം...)

ഉണ്ടിനിയും ചില നമ്പരുകള്‍
വയലിന്റെ ഞരമ്പുകളില്‍
എങ്കില്‍ വിശ്രമവേളകള്‍
ആനന്ദമാക്കരുതോ
നോ നോ നോ നോ നോനോ
ഉള്ളൊരു തൊഴിലതുമിളകിയൊരനുഭവമാ അയ്യോ....
(വഴിയോരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Vazhiyoram veyil kayum

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.