താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മായില്ല ഞാൻ പോവില്ല ഞാൻ
തൂവാതെ നീ ഈറൻ മിഴി
രാവെന്തിനായ് കേഴുന്നുവോ
വാർത്തിങ്കളായ് ഞാനില്ലയോ
നാമാവോളം പാടും
ഈ ജന്മങ്ങൾ മായ്ക്കാതെയോ
സൂര്യനെഴുതും നമ്മളിൽ നിറം
മായില്ല ഞാൻ ...

നാമാവോളം പാടും
ഈ ജന്മങ്ങൾ മായ്ക്കാതെയോ
സൂര്യനെഴുതും നമ്മളിൽ നിറം
മായില്ല ഞാൻ ...
പോവില്ല ഞാൻ
തൂവാതെ നീ ഈറൻ മിഴി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Mayilla njan

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
സാറേ ഞങ്ങളിങ്ങനാ ജേക്സ് ബിജോയ്, ബെന്നി ദയാൽ, സിയാ ഉൾ ഹഖ്, കവിത ഗോപി, സോണോബിയ
വെണ്ണിലവേ കെ എസ് ഹരിശങ്കർ , സൂരജ് സന്തോഷ്, അജയ് ശ്രാവൺ, സിയാ ഉൾ ഹഖ്
പൊടിപാറണ അജയ് ശ്രാവൺ, കേശവ് വിനോദ്, സുനിൽ കുമാർ പി കെ
പൊന്നും കസവിട്ട് നേഹ എസ് നായർ
ആരാണ്ടാ അജയ് ശ്രാവൺ, കേശവ് വിനോദ്, ജേക്സ് ബിജോയ്
ലാൽ ആന്തം ജേക്സ് ബിജോയ്, ഡിജോ ജോസ് ആന്റണി
Submitted 6 years 2 months ago by Sandhya Rani.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.