താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Vishnu Shaji
Date of Birth:
Thursday, 1 June, 1995
എറണാകുളം പൊന്നുരുന്നിയിൽ ജനിച്ചു. മഹാരജാസ് കോളേജിൽ പഠിച്ച വിഷ്ണു ഷാജിയുടെ ആദ്യ ചിത്രം എബ്രിഡ് ഷൈനിന്റെ പൂമരം ആണ്.
ഒപ്പം ചില ആൽബങ്ങളിലും ആഡ്‌ഫിലിമുകളിലും അസോസിയേറ്റ് ആയി വർക്കു ചെയ്യുന്നു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഉദ്ധരണി | വിഘ്നേഷ് പി ശശിധരൻ | 2022 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ദി കുങ്‌ഫു മാസ്റ്റർ | എബ്രിഡ് ഷൈൻ | 2020 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മഹാവീര്യർ | എബ്രിഡ് ഷൈൻ | 2022 |
| ഹെവൻ | ഉണ്ണി ഗോവിന്ദ്‌രാജ് | 2022 |
നിശ്ചലഛായാഗ്രഹണം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| റേച്ചൽ | അനന്ദിനി ബാല | 2023 |