വിഷ്ണു ഷാജി

Vishnu Shaji

എറണാകുളം പൊന്നുരുന്നിയിൽ ജനിച്ചു. മഹാരജാസ് കോളേജിൽ പഠിച്ച വിഷ്ണു ഷാജിയുടെ ആദ്യ ചിത്രം എബ്രിഡ് ഷൈനിന്റെ പൂമരം ആണ്.

ഒപ്പം ചില ആൽബങ്ങളിലും ആഡ്‌ഫിലിമുകളിലും അസോസിയേറ്റ് ആയി വർക്കു ചെയ്യുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഉദ്ധരണി വിഘ്നേഷ് പി ശശിധരൻ 2022

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ദി കുങ്‌ഫു മാസ്റ്റർ എബ്രിഡ് ഷൈൻ 2020

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
മഹാവീര്യർ എബ്രിഡ് ഷൈൻ 2022
ഹെവൻ ഉണ്ണി ഗോവിന്ദ്‌രാജ് 2022

നിശ്ചലഛായാഗ്രഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
റേച്ചൽ അനന്ദിനി ബാല 2023