താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
ശ്രുതിമധുര സ്വരമുറങ്ങും
ഒരു നിമിഷം ഒരു നിമിഷം
ഹരിതസ്വപ്ന ലഹരിതൻ
വരചഷകം വരചഷകം
(ശ്രുതിമധുര...)
രാഗമിവിടെ അലയറ്റൊരു കടലാകുന്നു
നാദമേതോ നിലയറ്റൊരു കയമാകുന്നു
ഈ കടലിൻ ദാഹമല്ലോ
ഈ കയത്തില്‍ മോഹമല്ലോ
(ശ്രുതിമധുര...)
ആ......
രാവുമഴയൊരു പൂമഴയായ് കുളിരേകുന്നു
പ്രേമഗാനം നിറമനസ്സിൻ നിനവാകുന്നു
ഈ കുളിരില്‍ നാമലിയും
ഈ നിനവില്‍ നാമൊഴുകും
(ശ്രുതിമധുര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Sruthimadhura (happy)
Additional Info
Year:
1984
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| ശ്രുതിമധുര സ്വരമുറങ്ങും | കെ ജെ യേശുദാസ് |
Submitted 7 years 7 months ago by shyamapradeep.