താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മടുത്തു മടുത്തു മുടിഞ്ഞ ക്ലാസ്സിൽ
ഇരുന്ന് വട്ടായി തുലഞ്ഞു പോയേ
ഇടയ്ക്ക് കൂർക്കം വലിച്ചുറങ്ങിയാൽ
കുഴപ്പമുണ്ടോ സാറേ ..കുഴപ്പമുണ്ടോ സാറേ ..
തലവരയിത് മാറിമറിയില്ലേ
തലമുറയത് മാറ്റിയെഴുതില്ലേ ....

പൊല്ലാപ്പിനൊന്നും പോകാതെ സാറേ
മറുപടി പിറകെ വരും ..
വഴി പെരുവഴിയാ ഗജപോക്കിരിയാ ..
മരമണ്ടാ മാഷളിയാ ...(2 )
കളിയില്ല ചിരിയില്ല കണ്ടകശനിയാണെ
കൊലകൊമ്പന്മാരാണെ തടി കേടാക്കരുതേ
തലവരയിത് മാറിമറിയില്ലേ
തലമുറയത് മാറ്റിയെഴുതില്ലേ ....
വടക്കോട്ടു മുഖം ഇടത്തോട്ടു തല
തിരിഞ്ഞാൽ പാര കൂട്ടയിടി
വടക്കോട്ടു മുഖം ഇടത്തോട്ടു തല
തിരിഞ്ഞാൽ പാര കൂട്ടയിടി
കൂട്ടയിടി കൂട്ടയിടി കൂട്ടയിടി കൂട്ടയിടി

തലയ്ക്കു വട്ടായി പിള്ളേര് പായും
അറുബോറാണെന്നേ ഇത് ചതിയാണേ
പരഗതിയില്ലേ ഇനി കുരുതി കൊടുക്കരുതേ ( 2 )
താങ്കൾക്കൊരു വീടില്ലേ വീട്ടിലിരുന്നൂടെ
കാളിയല്ലിതു വിരുതന്മാർ തരികിട പാരകളായ്
മടുത്തു മടുത്തു മുടിഞ്ഞ ക്ലാസ്സിൽ
ഇരുന്ന് വട്ടായി തുലഞ്ഞു പോയേ
ഇടയ്ക്ക് കൂർക്കം വലിച്ചുറങ്ങിയാൽ
കുഴപ്പമുണ്ടോ സാറേ ..കുഴപ്പമുണ്ടോ സാറേ ..
തലവരയിത് മാറിമറിയില്ലേ
തലമുറയത് മാറ്റിയെഴുതില്ലേ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Maduthu maduthu

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.