ഹരിപ്രസാദ് ആർ
Hariprasad R
ഡോ ഹരിപ്രസാദ്
സംഗീതം നല്കിയ ഗാനങ്ങൾ: 3
എ ആർ റഹ്മാൻ, ഇളയരാജ തുടങ്ങി പ്രഗത്ഭരായ പല സംഗീതജ്ഞരുടെയും കീഴിൽ പ്രവർത്തിച്ച പരിചയസമ്പന്നനാണ് ഹരിപ്രസാദ്. കൃഷ്ണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധാനത്തിലേക്ക് കടന്നു. ഭാര്യ സന്ധ്യ ഹരിപ്രസാദ്
സംഗീതം
| ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
|---|---|---|---|---|---|
| മടുത്തു മടുത്തു | കൃഷ്ണം | സന്ധ്യ ഹരിപ്രസാദ് | ടിപ്പു | 2018 | |
| തൂമഞ്ഞു പോലെ | കൃഷ്ണം | സന്ധ്യ ഹരിപ്രസാദ് | വിനീത് ശ്രീനിവാസൻ | 2018 | |
| മഴമേഘം | കൃഷ്ണം | സന്ധ്യ ഹരിപ്രസാദ് | വിജയ് യേശുദാസ് | 2018 |